Sri G Murugan ,ADC pathanamthitta receiving award for best performer 2015 (18/9/2015)
ഡിജിറ്റല്‍ ഇന്ത്യവാരം : പാരിതോഷികം നല്‍കുന്നു
|
|
പൊതുജനങ്ങള്‍ക്കും ഡിജിറ്റല്‍ ഇന്ത്യ വാരത്തില്‍ പങ്കാളികളാകാനുള്ള സൗകര്യം
സര്‍ക്കാര്‍ ഒരുക്കുന്നു. പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് ആസ്തി
വിവരങ്ങള്‍ സചിത്ര ആപ്ലിക്കേഷനില്‍ നിന്നും ശേഖരിക്കണം.
assetdirectory.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നുംmAsset.apk
ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പരും പേരും നല്‍കി, ആസ്തിയുടെ
ചിത്രമെടുത്ത് സബ്മിറ്റ് ചെയ്യണം. ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായി
പങ്കാളികളാകുന്ന തിരഞ്ഞെടുക്കപ്പെട്ട 20 പേര്‍ക്ക് സംസ്ഥാനതലത്തില്‍
പാരിതോഷികം നല്‍കും. കൂടാതെ ഡിജിറ്റല്‍ ഇന്ത്യ വാരത്തില്‍ ഇ-ഗവേണന്‍സ്
പ്രവര്‍ത്തനം നന്നായി നടത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് സംസ്ഥാന,
ജില്ലാതലങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കും.
|
KARUTHAL 2015-JSP @Pathanamthitta 30/04/2015
SHAJAHAN, PATHANAMTHITTA become BEST AKSHAYA IN KERALA 2013 award this month (Nov 2014) .
CONGRATULATIONS to SHAJAHAN
---------------------------------------------------------------------------------------------------------------
ADC Pathanamthitta Receives award from Minister |
Pathanamthitta Akshaya ACEs at E gov Meet 2014 |
ഇവിടെ ക്ലിക്ക് ചെയ്യുക or Contact 9496874175
|
Lejo Joys- Become E-pay topper of Pathanamthitta During JULY 2013 |
Akshaya Day 2012- Award ceremony-Shajahan with IT Minister |