Showing posts with label ITI. Show all posts
Showing posts with label ITI. Show all posts

ITI ജോബ് ഫെയര്‍

പത്തനംതിട്ട ചെന്നീര്‍ക്കര ITI യില്‍ തൊഴില്‍ മേള

ഡിസംബര്‍ 14-15 തീയതികളില്‍

ITI പാസ്സായവര്‍ക്ക് അപേക്ഷിക്കാം

രജിസ്റ്റര്‍ ചെയ്യുന്നതിന്

ബയോഡേറ്റ,ഫോട്ടോ എന്നിവയുമായി
വടശ്ശേരിക്കര അക്ഷയ ഇ കേന്ദ്രത്തിലെത്തുക
9497524175


 ജോബ് ഫെയര്‍ തീയതി-ജില്ലതിരിച്ച്
നവംബര്
22 മലപ്പുറം
30 പാലക്കാട്
ഡിസംബര്‍ 
4-എറണാകുളം
6-തിരുവനന്തപുരം,കോട്ടയം
8-കൊല്ലം
11 - കണ്ണുര്,
12 ത്യശൂര്,ആലപ്പുഴ
14കോഴിക്കോട്, പത്തനംതിട്ട 
16 -ഇടുക്കി, വയനാട്
19-കാസര്‍കോട്

 

NCVT -അപ്രന്റി ഷിപ്പ് പോര്‍ട്ടല്‍

http://www.apprenticeship.gov.in


NCVT യുടെ ITI കളുടെ വിവരങ്ങള്‍, കോഴ്സുകള്‍, ട്രെയിനിംഗ്, പരിശീലനം , പ്ലേസ്മെന്റ്,തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും സഹായിക്കുന്ന പോര്‍ട്ടലാണ്.

SKILL INDIA പദ്ധതിയുടെ ഭാഗമായാണ് ഈ പോര്‍ട്ടല്‍ വികസിപ്പിച്ചത്
Apprentice ആയി രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ സൈറ്റിലെ Apprenticeship എന്ന ലിങ്കിലൂടെ  Apprenticeship നു മാത്രമായുള്ള പേജിലേക്കു പോകാവുന്നതാണ്.

Industrial Training Department-Kerala 

http://det.kerala.gov.in/

കേരളത്തിലെ ITI പ്രവേശനം,പരീക്ഷ, പരിശീലനം തുടങ്ങിയകാര്യങ്ങള്‍
 http://det.kerala.gov.in  എന്ന ഈ സൈറ്റിലൂടെ അറിയാം.

കേരളത്തിലെ ITI കളിലെ പരീക്ഷ , രജിസ്ട്രേഷന്‍, റിസല്‍ട്ട് തുടങ്ങിയവ http://www.itdkerala.org എന്ന സൈറ്റിലൂടെയാണ് നടക്കുക.
 (Technical Examination സൈറ്റിലൂടെ ലഭിക്കുന്ന 13 സേവനങ്ങളെക്കുറിച്ച് May 2016 ല് നല്‍കിയ വിവരം കാണുക)

DIRECTORATE GENERAL OF TRAINING (DGT)

 http://www.dget.nic.in

Ministry of SkillDevelopment & Entrepreneurship ന്റെ വെബ് സൈറ്റിലൂടെ Apprenticeship,Vocational Training എന്നിവയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും. 


--കൂടുതല് വിവരങ്ങള്ക്ക് ഈ സൈറ്റിലെ Bubbles ല് ITI ക്ലിക്ക് ചെയ്യുക


BAORD OF TECHNICAL EXAMINATIONS-സാങ്കേതിക പരീക്ഷാവിഭാഗം

സാങ്കേതിക പരീക്ഷാവിഭാഗത്തിന്‍റെ വൈബ് സൈറ്റിലൂടെയും അല്ലാതെയും നിരവധി സേവനങ്ങള്‍ ലഭിക്കുന്നു . അതേപ്പറ്റി സംരംഭകര്‍ അറിവു നേടിയാല്‍ അതു വരുമാന മാര്‍ഗ്ഗമാക്കി മാറ്റാം.

സാങ്കേതിക പരീക്ഷാവിഭാഗത്തില്‍ നിന്ന് 13 തരം സേവനങ്ങള്‍ക്ക് അപേക്ഷിക്കേണ്ടതായിട്ടുണ്ട്
ആയവ ഏതെന്നറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക  ഇതു പ്രിന്‍റെടുത്ത് ഫയല്‍ ചെയ്യുക


 പരിക്ഷാ രജിസ്ട്രേഷന് , മാര്‍ക്ക് ലിസ്റ്റ, ഹാള്‍ടിക്കറ്റ്, റിസല്‍ട്ട് എന്നിവയെല്ലാം ഈ സൈറ്റിലൂടെയാണ് ലഭിക്കുക. പോളി, ഐറ്റിഐ, ഐറ്റിസി തുടങ്ങി എല്ലാ സാങ്കേതിക സ്ഥാപനങ്ങളുടേയൂം പരീക്ഷ നടത്തിപ്പ് ഈ സൈറ്റിലൂടെയാണ്          

http://www.tekerala.org/index.php
http://www.tekerala.org/marks.php


 ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ വിദ്യാഭ്യാസ വിഭാഗം വൈബ് സൈറ്റാണ് ഇതു മായി ബന്ധപ്പെട്ട വേറൊരു സൈറ്റ്.

http://www.dtekerala.gov.in

LET ഓണ്‍ലൈന്‍ രജിസ്ടറേഷന്‍ ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്.