അറിയിപ്പ്
+1,+2, ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകള്‍, ബിരുദാനന്ദരബിരുദം തുടങ്ങി എല്ലാ ക്ലാസ്സുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം . അവസാന തീയതി ആഗസ്റ്റ് 31.
ഇപ്പോള്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ അവരുടെ വിവരങ്ങള്‍ പുതുക്കേണ്ടതാണ്.
സ്കോളര്‍ഷിപ്പിനായി ഇനി ഒ
റ്റ പോര്‍ട്ടല്‍ (സമഗ്ര വെബ് സൈറ്റ്) മാത്രം അതാണ്
നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍....
1.എല്ലാ വിദ്യാര്‍ത്ഥികളും ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം
2.പൊതുവായി ഒരു അപേക്ഷമാത്രം
3.യോഗ്യത അനുസരിച്ച് അപേക്ഷിക്കാവുന്ന സ്കോളര്‍ഷിപ്പ് വിവരം സിസ്റ്റം തനിയെ കാണിക്കും.
സ്കോളര്‍ഷിപ്പുകള്
Ministry of Minority Affairs Post-matric Scholarship Scheme
Merit-cum-Means Scholarship Scheme
Pre matric Scholarship Scheme
Department of Higher Education/Department of School Education and Literacy Central Sector Scheme of Scholarship for College and University Students
National Means Cum Merit Scholarship Scheme
Incentives to Girls for Secondary Education
Department of Social Justice and Empowerment Central Sector Scholarship Scheme of Top Class Education for SC Students
Department of Empowerment of Persons with Disability Pre-Matric Scholarships for Students with Disabilities
Post-Matric Scholarships for Students with Disabilities
Top Class Education for Students with Disabilities
Ministry of Tribal Affairs Top Class Education for ST Students
Scheme of PMS, Book Banks and Upgradation of Merit of ST Students