Showing posts with label LBS. Show all posts
Showing posts with label LBS. Show all posts

LBS -Nursing Option Registration

BSc Nursing,Para medical and Pharmacy Admission 2016

LBS Nursing,Pharmacy, Paramedical കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

 
അക്ഷയ കേന്ദ്രത്തിലെത്തി
ഓണ്‍ലൈനായി അപേക്ഷ നല്‍കിയ ശേഷം ചെല്ലാന്‍ എടുത്ത് ഫെഡറല് ബാങ്കിന്‍റെ ശാഖകളില്  ഫീസടക്കാം


 അപേക്ഷഫീസ്  -ജനറല്‍ Rs.600/- , SC/ST .Rs.300/-. 


ഫീസടച്ച് രണ്ടും ദിവസത്തിനകം  ഫീസടച്ച വിവരം നല്‍കി അപേക്ഷ പൂര്‍ത്തീകരിക്കണം.

അപേക്ഷയുടെ പ്രിന്‍റും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും
 

Director, 
LBS Centre for Science & Technology, 
Extra Police Road, Nandavanam, Palayam,
Thiruvananthapuram, Kerala -– 695033

എന്ന വിലാസത്തില് അയക്കണം.

അപേക്ഷിക്കാനുള്ള അവസാന തീയതി 2016 ജൂണ്‍ 10
അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം 15/6/2016

കോഴ്സുകള്‍
Bachelor of Science - Nursing [B.Sc. Nursing]
Bachelor of Science–Medical Laboratory Technology [B.Sc. (M.L.T)]
Bachelor of Science -Perfusion Technology (B.Sc. Perfusion Technology)
Bachelor of Science-Optometry  [B.Sc.(Optometry)]
Bachelor of Physiotherapy [B.P.T]
Bachelor in Audiology and Speech Language Pathology [B.A.S.L.P]
Bachelor of Cardio Vascular Technology[B.C.V.T.]
Bachelor of Pharmacy [B. Pharm.],
Doctor of Pharmacy [Pharm.D.]
Bachelor of Science-Medical Radiological Technology-(B.Sc.MRT)

 

Helpline Numbers 0471 - 2560361
0471 - 2560362
0471 - 2560363
0471 - 2560364
0471 - 2560365
General Enquiry 0471 - 2324396   


പ്രോസ്പെക്ടസ് ആവശ്യമുള്ളവര്‍ അക്ഷയ കേന്ദ്രത്തിലെത്തുക.
വില 100 രൂപ




 
 

NURSING-Pharmacy-PARA MEDICAL Admission 2014-15

വിവിധ നഴ്സിംഗ് പാരാമെഡിക്കല്‍ കോഴ്സുകളി ല്‍ സര്‍ക്കാര്‍ - സ്വാസ്രയ കോളേജുകളിലേക്ക്  അഡ്മിഷനായി അപേക്ഷകള്‍ ഏപ്രില്‍ 29 മുതല്‍ മെയ് 21 വരെ നല്‍കാം. വിജ്ഞാപനം കാണുക

എന്‍ട്രന്‍സ് പരീക്ഷ ഇല്ല
യോഗ്യത -50 ശതമാനം മാര്‍ക്കോടെ +2 Science.

വൈബ് സൈറ്റ് www.lbscentre.in


അപേക്ഷ സമര്‍പ്പിക്കുന്നതിന് 4 ഘട്ടങ്ങള്‍ ഉണ്ട്


ഘട്ടം 1.
വൈബ് സൈറ്റിലെ admission to professional degree course 2014 in nursing ,pharmacy and paramedical streasm എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് , NEW CANDIDATE ബട്ടണില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കി സേവു ചെയ്യുക. ഇനി ചെല്ലാന്‍ പ്രിന്‍റ് എടുക്കുക ഫെഡറല്‍ ബാങ്കില്‍ ഫീസടച്ച് (General 600,Sc/St 300) ചെല്ലാന്‍ നമ്പര്‍ ലഭിക്കും. (ഫീസടച്ച ചെല്ലാന്‍ LBS centre ല്‍ കാണിച്ച് Prospectus വാങ്ങാം)

ഘട്ടം 2
വീണ്ടും സൈറ്റില്‍ കയറുക 2014 in nursing ,pharmacy and paramedical streasm എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് FEE remitted candidate ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചെല്ലാന്‍ വിവരങ്ങള്‍ നല്‍കുക.തുടര്‍ന്ന് പാസ്സ്വേര്‍ഡ് നല്‍കുക. സെക്യൂരിറ്റി ചോദ്യത്തിന് ഉത്തരം നല്‍കി. CONFIRM ബട്ടണില്‍ അമര്‍ത്തുക.
ഇനി 20 kb ല്‍ കവിയാത്ത സൈസ്സുള്ള JPEG ഫോര്‍മാറ്റിലുള്ള ഫോട്ടോ അപ് ലോഡു ചെയ്യുക.
 ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ID ലഭിക്കും ഇതു പിന്നീട് ആവശ്യമാണ് എഴുതി വക്കുക -
PROCEED ബട്ടണില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കുക SAVE ചെയ്യുക
ഇനി CONFIRM ബട്ടണില്‍ ക്ലിക്ക് ചെയാതാല്‍ അപേക്ഷഫാറം കിട്ടും PRINT എടുക്കുക
ഫീസടച്ച ചെല്ലാന്‍, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി, ജാതി,വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2014 മെയ് 22 നകം
DIRECTOR
,LBS CENTRE FOR SCIENCE AND TECHNOLOGY, NANDAVANAM,PALAYAM,
THIRUVANANTHAPURAM-33
എന്ന വിലാസത്തില്‍ അയച്ചു കൊടുക്കുക

ഘട്ടം 3
IDയും  password ഉം ഉപയോഗിച്ച് LOGIN ചെയ്യുക. Accadamic Data Sheet ബട്ടണില്‍ ക്ലിക്ക് ചെയ്യുക. മാര്‍ക്ക്   ലിസ്റ്റിലെ മാര്‍ക്കുകള്‍ നല്‍കുക.ഡാറ്റാ ഷീറ്റ് പ്രിന്‍റ് എടുത്ത് മാര്‍ക്ക് ലിസ്റ്റിന്‍റെ self attested കോപ്പി സഹിതം അയച്ചു കൊടുക്കുക

ഘട്ടം 4
റാങ്ക് ലിസ്റ്റ് വന്നതിനു ശേഷം LOGIN ചെയ്യുക OPTIONS നല്‍കുക.
ആകെ 6 റാങ്ക് ലിസ്റ്റുകള്‍ ഉണ്ടാകും. റാങ്ക് ലിസ്റ്റില്‍ വരുന്നവര്‍ മാത്രം OPTION നല്‍കിയാല്‍ മതി

 HELP LINE Numbers : 0471 2560361,62,63,64,65


List of Colleges, Certificate formats, Forms etc