Showing posts with label Jobs. Show all posts
Showing posts with label Jobs. Show all posts

AKshaya Vlog- A youtube channel

Akshaya Vlog- A youtube channel for akshaya news,jobs etc

 ജോലി സംബന്ധമായി വാര്‍ത്തകള്‍ അറിയിക്കുന്നതിനായി ആരംഭിച്ചിരിക്കുന്ന ഈ യുറ്റ്യൂബ് ചാനല്‍ കാണുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക.

https://youtu.be/xDa1C4sMTCM


https://youtu.be/xDa1C4sMTCM
ചാനല്‍ സബ്സ്ക്രൈബ് ചെയ്യുന്നതിന് വരിസംഖ്യ ഇല്ല. യാതൊരു ചിലവും ഇല്ല. അക്ഷയ സംബന്ധിച്ച കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടുന്നതിന് ഇതു സഹായകരവുമാവും. യുറ്റ്യൂബ് സേര്‍ച്ചില്‍ കാണണമെങ്കില്‍ കുറഞ്ഞത് ആയിരത്തിനു മുകളില്‍ വരിക്കാരുണ്ടാവണം. നിങ്ങളുടെ വെറുമൊരു  ക്ലിക്ക് കൊണ്ട്  ഈ ചാനലിന് മുന്നേറ്റമുണ്ടാകട്ടെ.

Nurse/ JOB -KSA


Al Mouwasat Medical Services Co., the largest private Healthcare Group in Kingdom of Saudi Arabia conducts an interview for the FEMALE Staff Nurses in following categories for recruitment to their centers. For the convenience of the candidates, we are arranging an interview in our Trivandrum office on 30th and 31st July 2018.

CATEGORIES  : ICU,CCU,PICU,NICU,L&D,OR/RR etc
QUALIFICATION:  BSc OR Diploma in Nursing
EXPERIENCE: Minimum 2 years working experience in any firm
SALARY    :  SR 3000- SR 3750
OTHER BENEFITS
       Vacation   :   30 days paid vacation with air ticket
Accommodation &Transportation:   Free

Interested (ODEPC registered) candidates may send their CV to odepcmou@gmail.com on or before 25th July 2018.
Phone: 0471-2329440/41/42/43/45


തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലർക്ക്

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-2 തസ്തികയിലെ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു .
കാറ്റഗറി നമ്പർ - 16/2018,എൽ.ഡി ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-2, ശമ്പളം നിരക്ക്19000-43600; ഒഴിവുകൾ 64 (അറുപത്തിനാല്); യോഗ്യതകൾ 1. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ
യോഗ്യത
ഫീസ് രൂപ 300/- (മുന്നൂറ് രൂപ മാത്രം) പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്ക് രൂപ 200/-(ഇരുനൂറ് രൂപ മാത്രം)
പ്രായ പരിധി
18 നും-36 നും മദ്ധ്യ, ആണ്. ഉദ്യോഗാർത്ഥികൾ 02.01.1982 നും 01.01.2000
നും ഇടയിൽജനിച്ചവരായിരിക്കണം.(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുംമറ്റ് പിന്നാക്കസമുദായക്കാർക്കുംനിയമാനുസ്യതമായ വയസ്സിളവ് ഉണ്ടായിരിക്കും) - 


ജോലി ഒഴിവുകള്‍

LIC Housing Finance

Required Assistants and Assistant Managers
Degree holders can apply

National Highway Authority

Required Fresh and Experienced BTech engineers

---------------------------------
KALYAN Jewellers & BHIMA jewellers

കംമ്പ്യൂട്ടര്, സെയില്‍സ്,  മാര്‍ക്കറ്റിംഗ് നിരവധി ഒഴിവുകള്‍.
അപേക്ഷിക്കുന്നതിന് അക്ഷയ കേന്ദ്രത്തിലെത്തുക
https://www.facebook.com/akshayavadasserikkara





ISRO DRIVER

RECRUITMENT OF LIGHT VEHICLE DRIVERS(LVD), 

HEAVY VEHICLE DRIVERS(HVD) 

STAFF CAR DRIVERS(SCD)

അവസാന തീയതി 29/8/2017


NCVT -അപ്രന്റി ഷിപ്പ് പോര്‍ട്ടല്‍

http://www.apprenticeship.gov.in


NCVT യുടെ ITI കളുടെ വിവരങ്ങള്‍, കോഴ്സുകള്‍, ട്രെയിനിംഗ്, പരിശീലനം , പ്ലേസ്മെന്റ്,തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും സഹായിക്കുന്ന പോര്‍ട്ടലാണ്.

SKILL INDIA പദ്ധതിയുടെ ഭാഗമായാണ് ഈ പോര്‍ട്ടല്‍ വികസിപ്പിച്ചത്
Apprentice ആയി രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ സൈറ്റിലെ Apprenticeship എന്ന ലിങ്കിലൂടെ  Apprenticeship നു മാത്രമായുള്ള പേജിലേക്കു പോകാവുന്നതാണ്.

Industrial Training Department-Kerala 

http://det.kerala.gov.in/

കേരളത്തിലെ ITI പ്രവേശനം,പരീക്ഷ, പരിശീലനം തുടങ്ങിയകാര്യങ്ങള്‍
 http://det.kerala.gov.in  എന്ന ഈ സൈറ്റിലൂടെ അറിയാം.

കേരളത്തിലെ ITI കളിലെ പരീക്ഷ , രജിസ്ട്രേഷന്‍, റിസല്‍ട്ട് തുടങ്ങിയവ http://www.itdkerala.org എന്ന സൈറ്റിലൂടെയാണ് നടക്കുക.
 (Technical Examination സൈറ്റിലൂടെ ലഭിക്കുന്ന 13 സേവനങ്ങളെക്കുറിച്ച് May 2016 ല് നല്‍കിയ വിവരം കാണുക)

DIRECTORATE GENERAL OF TRAINING (DGT)

 http://www.dget.nic.in

Ministry of SkillDevelopment & Entrepreneurship ന്റെ വെബ് സൈറ്റിലൂടെ Apprenticeship,Vocational Training എന്നിവയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും. 


--കൂടുതല് വിവരങ്ങള്ക്ക് ഈ സൈറ്റിലെ Bubbles ല് ITI ക്ലിക്ക് ചെയ്യുക


സഹകരണ ബാങ്കില്‍ ജോലി ഒഴിവ്


500 ലധികം ജോലി ഒഴിവുകള്‍ (വിശദ വിവരത്തിന് ക്ലിക്ക് ചെയ്യുക)
 ടെപ്പിസ്റ്റ്,ക്ലര്ക്ക്,സെക്രട്ടറി, മാനേജര്‍ തുടങ്ങി ഒഴിവുകള്

അപേക്ഷ ഫാറത്തിന് ക്ലിക്ക് ചെയ്യുക

അവസാന തീയതി 19/5/2017


ഫാറം പൂരിപ്പിച്ച് , ഫീസ് ചെല്ലാനടച്ച് അയച്ചു കൊടുക്കുക

KSBCDC Junior Assistant Application

കേരള പിന്നോക്ക ക്ഷേമ കോര്പ്പറേഷനിലേക്കുള്ള  JUNIOR ASSISTANT തസ്തികയിലേക്ക്  ഡിഗ്രിയും കംമ്പ്യൂട്ടര് ഡിപ്ലോമയും  ഉള്ളവര് ഇന്നു തന്നെ അടത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തുക. ആകെ ഒഴിവ് 20

അപേക്ഷ അക്ഷയ കേന്ദ്രത്തിലൂടെ അയയ്ക്കാവുന്നതാണ്.
അവസാന തീയതി 25/2/2017
Details

SSLC ക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി

SSLC ക്കാര്ക്കുള്ള PSC അപേക്ഷ

1.store issuer

2. Assistant Prison Officer-Male & Female

 അപേക്ഷിക്കുന്നതിനായി അക്ഷയ കേന്ദ്രത്തിലെത്തുക

 ----------------------------------------------------------

പോസ്റ്റാഫീസില് ജോലി -PostMan, Mail Guard

പ്രായം 18-27 വരെ

ഉടനെ അപേക്ഷിക്കുക

----------------------------------------------------------

SSLC ക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില് ജോലിക്കായി അപേക്ഷിക്കാം -SSC Multitask
പ്രായം 18-25 വരെ
അപേക്ഷ അയക്കുന്നതിന് അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തുക

Last Date 30/1/2017

JOIN INDIAN NAVY

+2 ക്കാര്ക്ക് നേവിയില് സെയിലറായി അപേക്ഷിക്കാം.
joinindiannavy.gov.in എന്ന വെബ് സൈറ്റില് രജിസ്റ്റര് ചെയത് USER ID ഉം PASSWORD ഉണ്ടാക്കിയതിനു ശേഷം. അതുപയോഗിച്ച് ലോഗിന് ചെയ്താണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് ഒരു ഇ മെയില് ഐഡി ആവശ്യമാണ്.

രജിസ്റ്റര് ചെയ്യുന്നതിനും ലോഗിന് ഐഡി ഉണ്ടാക്കുന്നതിനുംവളരെ സമയം എടുക്കുന്നുണ്ട്.

user id ഇമെയില് ഐഡി ആയിരിക്കും.

ഇ മെയിലിലേക്ക് ഒരു കണ്ഫര്മേഷന് സന്ദേശം വരും ഈ ലിങ്കില് ഇ മെയില് വേരിഫൈ ചെയ്യാനുള്ള ലിങ്ക് കാണും ഈ ലിങ്കില് ക്ലിക്ക് ചെയ്ത് ഇ മെയില് വേരിഫൈ ചെയ്തതിനു ശേഷമേ ലോഗിനാകൂ.


http://www.joinindiannavy.gov.in
LOGIN SCREEN

Application Screen


IPPB ബാങ്കിലെ മാനേജരാകൂ...


IPPB


INDIA POST PAYMENTS BANK LIMITED

ബ്രാഞ്ച് മാനേജരാകുവാന്‍ ബിരുദധാരികളെ ക്ഷണിക്കുന്നു.
 
 650 ഒഴിവുകള്‍
 
അപേക്ഷിക്കേണ്ട അവസാന തീയതി  2016 ഒക്ടോബര്‍ 25
 
അപേക്ഷഫീസ് 400 രുപ
 
 
അപേക്ഷിക്കുന്നതിനും ഫീസടക്കുന്നതിനും അടുത്തുള്ള അക്ഷയകേന്ദ്രത്തിലെത്തുക

 
http://ibps.sifyitest.com/ippbamtsep16/

 
ഇതുകൂടാതെ താഴെ പറയുന്ന ഒഴിവുകളിലേക്ക് കേരളത്തിലെ പോസ്റ്റല്‍ വിഭാഗം ഉടനെ അപേക്ഷ ക്ഷണിക്കുന്നതാണ്.
  • Postal Assistant
  • Postmaster Cadres
  • Shorting Assistant
  • Stenographers Grade II
  • Director
  • PS & Private Secretary
  • Hindi Typist
  • Mail Guard
  • Junior Hindi Translator
  • Senior Hindi Translator
  • Multi Tasking Staff
  • Postman
  • Senior Artist
  • Higher Selection Grade-I
  • Lower Selection Grade Posts
  • Stenographers Grade ‘D’  

ഡല്‍ഹിയില്‍ പോലീസാവാം...

ഡല്‍ഹി പോലീസിലേക്ക്  3115 ആണ്‍ പോലീസുകാരെയും 1554 പെണ്‍ പോലീസകാരെയും ആവശ്യമുണ്ട്.

പരീക്ഷഫീസ് അടുത്തുള്ള അക്ഷയ കേന്ദ്രത്തിലടക്കാം

അപേക്ഷയും  പരീക്ഷയും ഓണ്‍ലൈനായാണ് നടത്തുക


കേരളത്തില് 3 പരീക്ഷകേന്ദ്രം ഉണ്ട്

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനാണ് പരീക്ഷ നടത്തുന്നത്
 പരീക്ഷ തീയതി 4/3/17
അപേക്ഷിക്കാനുള്ള അവസാന തീയതി 10/10/16

അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയുന്നതിന് ക്ലിക്ക് ചെയ്യുക

നോട്ടിഫിക്കേഷന്‍ കാണുക

അപേക്ഷിക്കുക

Click here to Apply
വേഗമാകട്ടെ... വേഗമാകട്ടെ

ശ്രീ അയ്യപ്പ മെഡിക്കല്‍ കോളജ് വടശ്ശേരിക്കര

APPLY ONLINE

Sree Ayyappa Medical College & Research Foundation

Wanted


  • Professors, Associate & Assistant Professors/ Residents - S.R/ J.R/ Tutors for Clinical Departments and Anatomy, Physiology, Bio-Chemistry, Community Medicine, Pathology, Micro Biology, F.M, Pharmacology Departments, for the academic year 2017 for LOP/ MBBS.
  • Cardiology, RMO, CMO’s, MDS (Facio Maxillary), Physio-Therapist, Speech Therapist, Occupational Therapist, Psychologist, Dietician For the 300 Bedded Teaching Hospitals.
  • Nursing Superintends, Staff Nurse, MCI Skilled Professionals for MRD, MRD Technicians, Technician for Lab’s, CSSD, OT, Perfectionists, Audio Metricians, Radiographers, Dental Technicians and Librarians
  • Accounts, Office Administrators, Computer Skills Persons, Stenographers
Qualification as per MCI Norms & Salary is not a constraint to the right person.
Send your Bio-data with testimonials and Photo through post or by email within 15 days.


Chairman
Sree Ayyappa Medical College & Research Foundation
K.South Post, Vadasserikkara,
Pathanamthitta Dist., Kerala State
Ph.: 04735 - 250250, 09443803058

Kerala State Youth Commission job Portal

http://ksycjobs.com/
നിങ്ങളുടെ പഞ്ചായത്തിലെ യുവാക്കളെ 
Kerala State Youth Commission Job Portal ലില്‍ രജിസ്റ്റര്‍ ചെയ്യിക്കുക
  

434 Civil Engineering Vaccancies @ Kochi

434 Civil Engineering JOBS in Kochi
Contact nearest AKSHAYA CENTRE for Registration
CSC Rozgarduniya- A government of India initiative.


നിയുക്തി 2016- ജോബ് ഫെസ്റ്റ്

നിയുക്തി 2016- ജോബ് ഫെസ്റ്റ് 

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി നടക്കുന്ന ജോബ് ഫെസ്റ്റിലേക്കുള്ള രജിസ്ട്രേന്‍ ജനുവരി 15 മുതല്‍ അക്ഷയ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നു.


Ernakulam fest on 30/01/2016
venue: St. Paul's College, Kalamassery 04842422458
Kozhikode fest on 13/02/2016
venue: Govt. Arts & Science College, Meenchanda 04952370179
Thiruvananthapuram fest on 20/02/2016
venue: Govt. College for Women, Vazhuthacaud 04712476713 

HELPLINE NOS.-
Jobfest @ Thiruvananthapuram 0471 2476713, 0474 2740615 /
Jobfest @ Ernakulam 0484 2422458, 0484 2422452 //
Jobfest @ Kozhikkode 0495 2370179, 0495 2370176, 0495 2370178

http://www.employmentkerala.gov.in

http://www.jobfest.kerala.gov.in

ഈ രണ്ടു സൈറ്റുകളും ജോലിയുംതൊഴിലുമായി ബന്ധപ്പെട്ട് വളരെ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ പൊതുജനങ്ങള്ക്ക് നല്കുവാന് കഴിയും. 

Civilian Recruitment National Defence Academy 125 VACCANCY

  Civilian Recruitment National Defence Academy Khadakwasla, Pune  

1




 National Defence Academy Khadakwasla, Pune for the recruitment of civilian Group 'C' Employees during the year 2015-16. 

INSTRUCTIONS -Click here

Last date 10/10/2015

പത്താം ക്ലാസ്സ് പാസ്സായവര്ക്കും അപേക്ഷിക്കാം.

125 ഒഴിവുകള്‍

ക്ലര്ക്ക്, അറ്റന്ഡര്‍, കുക്ക്, ഡ്രൈവര്‍, ബൈന്‍ഡര്‍, സൈക്കിള്‍ റിപ്പയറര്‍, കാര്‍പ്പെന്‍റ്ര്‍,പ്രിന്റ‍ര്‍ തുടങ്ങി ഒഴിവുകള്‍


NCS നാഷണല്‍ കരിയര്‍ പോര്‍ട്ടല്‍

http://www.ncs.gov.in/Pages/default.aspx

നാഷണല്‍ കരിയര്‍ സര്‍വ്വീസ് കേന്ദ്രസര്‍ക്കാരിന്‍റെ ജോബ് പോര്‍ട്ടല്‍.
രാജ്യത്തെ എല്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചുകളേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ബ്യഹത്തായ കരിയര്‍  പോര്‍ട്ടല്‍. 
വെറും പ്ലേസ് മെന്‍റ് സേവനമല്ല ഇത് അതിനാല്‍.....
എല്ലാ ജോലി അന്വേഷകരേയു രജിസ്റ്റര്‍ ചെയ്യിക്കൂ....
സുവര്‍ണ്ണാവസരം പരമാവധി ഉപയോഗിക്കൂ...................

ആര്‍ക്കൊക്കെ രജിസ്റ്റര്‍ ചെയ്യാം (ആരെയൊക്കെ ചെയ്യിക്കാം)
-Job seeker
-Employer
-Local service
-Household user
-Counsellor
-Skill provider
-Placement Organisation
-Government Department




VISIT DAILY for valuble information- http://akshayapta.blogspot.in


NORKA JOBS PORTAL

വിദേശ ജോലിക്കായി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നോര്‍ക്ക വെബ്  സൈറ്റ് -നോര്‍ക്ക് ജോബ്സ് പോര്‍ട്ടല്‍