Showing posts with label AFMC. Show all posts
Showing posts with label AFMC. Show all posts

All India Medical Entrance AIPMT 2014

അഖിലേന്ത്യാ പ്രീ മെഡിക്കല്‍ എന്‍ട്രന്‍ സ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 2013 ഡിസംബര്‍ 31 വരെ ഫൈനില്ലാതെയും ജനുവരി 31 വരെ ഫൈനോടുകൂടിയും ആകുന്നു.

ഇത്തവണ AFMC (Armed Force Medical College -Pune) യിലേക്കുള്ള പ്രവേശനം AIPMT റാങ്കിനെ അടിസ്ഥാനമാക്കി ആയിരിക്കും.


അപേക്ഷ നല്‍കേണ്ട വിധം താഴെ കാണിച്ചിരിക്കുന്നു.

എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ നിന്നും വ്യത്യസ്ഥമായി  കൂറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്

1. ഓണ്‍ലൈന്‍ അപേക്ഷ യുടെ പ്രിന്‍റ് എടുക്കുക
2. അഡ്രസ് സ്ളിപ്പി പ്രിന്‍റ് എടുക്കുക
3.അതില്‍ അപേക്ഷകനും രക്ഷകര്‍ത്താവും  ഒപ്പിടുക,
4. അപേക്ഷകന്‍റെ ഇടതു തളളവിരല്‍ അടയാളം പതിക്കുക ,
5 വെളുത്ത ബാക്കഗ്രൗണ്ടില്‍ എടുത്ത പുതിയ ഫോട്ടോ ഒട്ടിക്കുക, ഫോട്ടോയുടെ പുറകില്‍ പേരും , രജിസ്റ്റര്‍ നമ്പരും എഴുതാന്‍ മറക്കരുത്,
6 പഠിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പാളിനെ കൊണ്ട് അറ്റസ്റ്റു ചെയ്യുക,
7 A5 (12"x10") സൈസ് വലുപ്പമുള്ള കവറില്‍ അഡ്രസ് സ്ലിപ്പ് ഒട്ടിക്കുക

ഇനി
 അപേക്ഷയും  ,.  ഇ ചെല്ലാനിലൂടെ യാണ് ഫീസ് അടച്ചതെങ്കില്‍ ഇ- ചെല്ലാനും (CBSE copy)
 സ്ലിപ്പ് ഒട്ടിച്ച കവറില്‍ ഇട്ട് രജിസ്റ്റേര്‍ഡ് പോസ്റ്റായോ സ്പീഡ് പോസ്റ്റായോ അയക്കുക
അപേക്ഷയുടെ കോപ്പി എടുക്കാന്‍ മറക്കരുത്.