Showing posts with label e-payment. Show all posts
Showing posts with label e-payment. Show all posts

IPPB ബാങ്കിലെ മാനേജരാകൂ...


IPPB


INDIA POST PAYMENTS BANK LIMITED

ബ്രാഞ്ച് മാനേജരാകുവാന്‍ ബിരുദധാരികളെ ക്ഷണിക്കുന്നു.
 
 650 ഒഴിവുകള്‍
 
അപേക്ഷിക്കേണ്ട അവസാന തീയതി  2016 ഒക്ടോബര്‍ 25
 
അപേക്ഷഫീസ് 400 രുപ
 
 
അപേക്ഷിക്കുന്നതിനും ഫീസടക്കുന്നതിനും അടുത്തുള്ള അക്ഷയകേന്ദ്രത്തിലെത്തുക

 
http://ibps.sifyitest.com/ippbamtsep16/

 
ഇതുകൂടാതെ താഴെ പറയുന്ന ഒഴിവുകളിലേക്ക് കേരളത്തിലെ പോസ്റ്റല്‍ വിഭാഗം ഉടനെ അപേക്ഷ ക്ഷണിക്കുന്നതാണ്.
  • Postal Assistant
  • Postmaster Cadres
  • Shorting Assistant
  • Stenographers Grade II
  • Director
  • PS & Private Secretary
  • Hindi Typist
  • Mail Guard
  • Junior Hindi Translator
  • Senior Hindi Translator
  • Multi Tasking Staff
  • Postman
  • Senior Artist
  • Higher Selection Grade-I
  • Lower Selection Grade Posts
  • Stenographers Grade ‘D’  

E Payment

E payment facility is activated in all sub registrar offices in KERALA

 (Except  Karuvarakkundu, Pathanamthitta and Kadapra)

അക്ഷയ യിലൂടെ പാസ്സ് പോര്‍ട്ട് സേവനങ്ങള്‍

അക്ഷയ യിലൂടെ പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ 100 രുപക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ പദ്ധതി.
ഒരു ലക്ഷം CSC കളിലൂടെ പാസ്സ് പോര്‍ട്ട് സേവനം നല്‍കുന്നതിന് നിര്‍ദ്ദേശം. ഓണ്‍ലൈന്‍ അപേക്ഷകളും മറ്റും ചെയ്യുന്നതിന് സാധാരണക്കാരനെ സഹായിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്
വാര്ത്ത 1/3/2014

All India Medical Entrance AIPMT 2014

അഖിലേന്ത്യാ പ്രീ മെഡിക്കല്‍ എന്‍ട്രന്‍ സ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 2013 ഡിസംബര്‍ 31 വരെ ഫൈനില്ലാതെയും ജനുവരി 31 വരെ ഫൈനോടുകൂടിയും ആകുന്നു.

ഇത്തവണ AFMC (Armed Force Medical College -Pune) യിലേക്കുള്ള പ്രവേശനം AIPMT റാങ്കിനെ അടിസ്ഥാനമാക്കി ആയിരിക്കും.


അപേക്ഷ നല്‍കേണ്ട വിധം താഴെ കാണിച്ചിരിക്കുന്നു.

എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ നിന്നും വ്യത്യസ്ഥമായി  കൂറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്

1. ഓണ്‍ലൈന്‍ അപേക്ഷ യുടെ പ്രിന്‍റ് എടുക്കുക
2. അഡ്രസ് സ്ളിപ്പി പ്രിന്‍റ് എടുക്കുക
3.അതില്‍ അപേക്ഷകനും രക്ഷകര്‍ത്താവും  ഒപ്പിടുക,
4. അപേക്ഷകന്‍റെ ഇടതു തളളവിരല്‍ അടയാളം പതിക്കുക ,
5 വെളുത്ത ബാക്കഗ്രൗണ്ടില്‍ എടുത്ത പുതിയ ഫോട്ടോ ഒട്ടിക്കുക, ഫോട്ടോയുടെ പുറകില്‍ പേരും , രജിസ്റ്റര്‍ നമ്പരും എഴുതാന്‍ മറക്കരുത്,
6 പഠിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പാളിനെ കൊണ്ട് അറ്റസ്റ്റു ചെയ്യുക,
7 A5 (12"x10") സൈസ് വലുപ്പമുള്ള കവറില്‍ അഡ്രസ് സ്ലിപ്പ് ഒട്ടിക്കുക

ഇനി
 അപേക്ഷയും  ,.  ഇ ചെല്ലാനിലൂടെ യാണ് ഫീസ് അടച്ചതെങ്കില്‍ ഇ- ചെല്ലാനും (CBSE copy)
 സ്ലിപ്പ് ഒട്ടിച്ച കവറില്‍ ഇട്ട് രജിസ്റ്റേര്‍ഡ് പോസ്റ്റായോ സ്പീഡ് പോസ്റ്റായോ അയക്കുക
അപേക്ഷയുടെ കോപ്പി എടുക്കാന്‍ മറക്കരുത്.


JEE 2014 ആരംഭിച്ചു

അഖിലേന്ത്യാ എഞ്ചിനീയറിംഗ് പരീക്ഷക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചുവല്ലൊ..

ഫോട്ടോ,ഒപ്പ്, കൈവിരല്‍ അടയാളം എന്നിവ സ്കാന്‍ചെയത്  Upload ചെയ്യേണ്ടതുണ്ട്.
ഫോട്ടോഷോപ്പില്‍ ഇവ സ്കാന്‍ചെയ്യുമ്പോള്‍ Resolution 300 എങ്കിലും ഇട്ട് ചെയ്യുക (ഇ ഡിസ്ട്രിക്കിനായുള്ള കുറഞ്ഞ Resolution ഇട്ടു വച്ചിരിക്കുന്നവര്‍ ഓര്‍ക്കുക)
ഫോട്ടോയുടെ സൈസ്സ് 4നും 100 kbക്കും ഇടയിലാവണം, 3.5 X 4.5 cm ഫയല്‍ സൈസ്സ് . Resolution കൂട്ടി സ്കാന്‍ ചെയ്താല്‍ 40kb ക്കുമുകളിലുള്ള  നല്ല ഫോട്ടോ upload ചെയ്യാം.
ഒപ്പിനും വിരലടയാളത്തിനും 30kb സൈസ്സും 3.5 x 1.5 cm അളവും വേണം.

ആപ്ലിക്കേഷനില്‍ 5 തരം വിവരങ്ങള്‍ രേഖപ്പെടുത്തണം.
1. Exam Related Details


ഏതു പരീക്ഷയ്ക്കാണ്  അപേക്ഷിക്കുന്നത്- ഭുരിപക്ഷം പേരും BE/Btech നാണ് അപേക്ഷിക്കാറ്.
Mode of examination  2 വിധമുണ്ട് .കംമ്പ്യൂട്ടറിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയും അല്ലാത്തതും.
(ഫീസ് കുറവുളളത് ഓണ്‍ലൈന്‍ പരീക്ഷയ്ക്കാണ്. Paper 1 അപേക്ഷിക്കുന്ന ജനറല്‍ വിഭാഗം പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ പരീക്ഷക്ക് 300 രൂപ ഓഫ് ലൈന്‍ പരീക്ഷക്ക് 500 രൂപ ആണ്‍കുട്ടിയാകുമ്പോള്‍ അത് യഥാക്രമം 600ഉം 1000 ആകുന്നു ഓഫ് ലൈന്‍ പരീക്ഷക്കുള്ള വേറൊരു ബുദ്ധിമുട്ട് പരീക്ഷാ സെന്‍ററുകള്‍ 4 എണ്ണം സെലക്ട് ചെയ്യണം എന്നതാണ്. )
ഇനി പരീക്ഷയുടെ മാധ്യമം സെലക്ട് ചെയ്യുക

2  Personal Details
3. Academiec details
4. Mailing address
5  Guardian details

തുടര്‍ന്നുള്ളത്  Choose password ആണ് ഇതില്‍ അക്കങ്ങളും അക്ഷരങ്ങളും special charactersഉം ചേര്‍ന്ന പാസ്സ് വേഡ് വേണം എന്നുണ്ട്. പാസ്സ് വേര്‍ഡിന് ഒരോരുത്തരും ഒരു മാത്യക ഉണ്ടാക്കി ആ രീതി തുടരുന്നത് പിന്നീട് പാസ്സ് വേഡുകള്‍ ഓര്‍ത്തെടുക്കാന്‍ ഉപകാരമാകും. ഉദാഹരണത്ത് പേരും ഒരു ചിഹ്നവും ജനനവര്‍ഷവും

ഇനി  Seciruty Pin നു നേരെ കൊടുത്തിരിക്കുന്നത് അതേ പോലെ പതര്‍ത്തുക

NEXT അടിക്കുക
ഫോട്ടോയും ഒപ്പും വിരലടയാളവും അപ് ലോഡു ചെയ്യുക


പരീക്ഷാഫീസ് ഓണ്‍ലൈനായി നടത്തികൊടുക്കണം.

വാലറ്റം-സൈറ്റില്‍ നിന്നും ലഭിക്കുന്ന ര‍ജിസ്ട്രേഷന്‍ നമ്പരും ഉണ്ടാക്കുന്ന പാസ്സ് വേഡും രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഫോണ്‍ നമ്പരും പ്രത്യേകം Save ചെയ്ത് വച്ചാല്‍ പിന്നീട് ഉപകരിക്കും. ഇതെല്ലാം നഷ്ടപ്പെടുത്തിയിട്ട് അഡ്മിറ്റ് കാര്‍ഡ് എടുക്കാന്‍ വരുന്നവരുണ്ട്.


LIC പ്രീമിയം അക്ഷയ കേന്ദ്രത്തിലടക്കാം

LIC പ്രീമിയം ഇനി അക്ഷയ കേന്ദ്രത്തിലെടുക്കാം.
APNACSC യില്‍ ഇപ്പോള്‍ അതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

 LIC Premium ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇനി പോളിസി നമ്പര്‍ നല്‍കുക, LIC Premium Entry ല്‍ ക്ലിക്ക് ചെയ്യുക പ്രീമിയം അടക്കാനുണ്ടെങ്കില്‍ പേരും തുകയും വിവരങ്ങളും കാണിക്കും Wallet Password  നല്‍കിയാല്‍ തുക ട്രാന്‍സ്ഫറാകും രസീത് പ്രിന്‍റു ചെയ്ത് നല്‍കുക


LIC ONLINE PAYMENT

L I C യുടെ സൈറ്റിലൂടെ നേരിട്ടും പ്രീമിയം അടക്കാം.