Showing posts with label PSC. Show all posts
Showing posts with label PSC. Show all posts

ഇ ചെല്ലാന്‍ അടക്കുന്നത് എങ്ങനെ

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കു ഇ ചെല്ലാനടക്കുന്നത് എങ്ങനെ
പി എസ് സി ബുള്ളറ്റിന്‍ ഏജന്‍സി പണം അടക്കുന്നത് എങ്ങനെ

https://etreasury.kerala.gov.in എന്ന സൈറ്റിലേക്കു പോവുക


New Registration ലിങ്കില് ക്ലിക്ക് ചെയ്ത് താങ്കള്ക്ക് ഒരു പുതിയ ഐഡിയും പാസ്സ് വേര്‍ഡും ഉണ്ടാക്കാം

അതു പയോഗിച്ച് ലോഗിന്‍ ചെയ്യുക
താഴെ കാണും വിധമാകും താങ്കളുടെ സ്ക്രീന്

അവിടെ make payment ല് ക്ലിക്ക് ചെയ്യുക

അതില്‍ ADD Department ല് ക്ലിക്ക് ചെയ്യുക
അതില് Department  ല് നിന്നും Public service Commission സെലക്ട് ചെയ്യുക
Revenu  Disrict  ല് നിന്നും Trivandrum സെലക്ട് ചെയ്കുക
Office -Kerala Public Service Commission
RemittanceType - FORMSBULLETTIN സെലക്ട്ചെയ്യുക
ഇനി ADD ക്ലിക്ക് ചെയ്യുക
ഡിപ്പാര്ട്ട് മെന്റ് ചേര്ത്തു കഴിഞ്ഞു.

അടുത്തതായി PAYMENT ചെയ്യുക എന്നതാണ്.
Make Payment ല് ക്ലിക്ക് ചെയ്യുക
SELECT DEPARTMENT TO SEE PAYEE PROFILE ല് നിന്നും Kerala Public Serive Commission  സെലക്ട് ചെയ്യുക






അപ്പോള് വരുന്ന സ്ക്രിനില് നിന്നും നീല നിറത്തില് ഡിപ്പാര്ട്ട്മെന്‍റ് പേര് കാണിക്കും അതില് ക്ലിക്ക് ചെയ്യുക
ഇ ചെല്ലാന് സ്ക്രീന് കാണിക്കുന്നു
അതില് തുക അടിക്കുക,
ബാങ്ക് സെലക്ട് ചെയ്യുക
SUBMIT കൊടുക്കുക
ഇ ചെല്ലാന്  മാത്യക കാണിക്കും
Proceed for Payment ചെയ്യുക
GRN number നോട്ടു ചെയ്യുക
payment ചെയ്യുക
E chellan പ്രിന്‍റ് എടുക്കുക
------------------------------------ശുഭം....