Showing posts with label national scholarships. Show all posts
Showing posts with label national scholarships. Show all posts

പ്രഗതി സ്കോളര്‍ഷിപ്പ്

ഓള്‍ ഇന്ത്യകൌണ്‍സില്‍ ഫോർ ടെക്നിക്കൽ  എജ്യൂക്കേഷന്‍ (എഐസിടിഇ)  യുടെ പെണ്‍കുട്ടികള്ക്കുള്ള സ്കോളര്‍ഷിപ്പാണ്  പ്രഗതി

 ഒക്ടോബർ 8 വരെ ഓൺ ലൈൻ അപേക്ഷ സ്വീകരിക്കും.

ഒന്നാം വർഷ ബാപ്ലർ ഡിഗി - ക്കോ ഡിപ്ലോമയ്ക്കോ പ്രവേശനം നേടി, എഐസിടിഇ അംഗീകാരമുള്ള സ്ഥാപനത്തിൽ  പഠിക്കുന്നവരായിരിക്കണം അപേക്ഷകർ. കഴിഞ്ഞ വർഷത്തെ കുടുംബ വാർഷി ക വരുമാനം 8 ലക്ഷം രൂപയിൽകുറവായിരിക്കണം.

യോഗ്യതാ പരീക്ഷയിലെ മിക വു നോക്കി പ്രവേശനത്തിനുള്ള അർഹത തീരുമാനിക്കും.

 ട്യൂഷൻ ഫീയും (30,000 രൂപ വരെ) പ്രതിമാ സം 2000 രൂപ നിരക്കിൽ 10 മാസി ത്തേക്കു സഹായവും ലഭിക്കും.
 ട്യൂ ഷൻ ഫീ   ഇളവുകി ട്ടിയവരാണെങ്കിൽ പുസ്തകങ്ങൾ ക്ക് ഉൾപ്പെടെ മറ്റു പഠനച്ചെലവു കൾക്കായി പ്രതിവർഷം 30,000 രൂപ കിട്ടും. പട്ടികജാതി / പട്ടിക വർഗം 1 പിന്നാക്കം വിഭാഗക്കാർക്ക് സംവരണമുണ്ട്.

ഇരട്ട ഡിഗ്രി, ഇന്റഗ്രേറ്റഡ് ഡി ഗി, ലാറ്ററൽ എൻട്രി വിദ്യാർഥി കൾ ഈ സ്കീമുകളിൽ പെടില്ല.

 40% എങ്കിലും വൈകല്യം ഉള്ളവര്ക്കുള്ള സ്കോളര്‍ഷിപ്പാണ് സാക്ഷം.
ഡിഗ്രി / ഡിപ്ലോമയിലെ എ.ഐ.സി.ടി.ഇ അംഗീകൃത സാങ്കേതിക സ്ഥാപനത്തിൽ പ്രവേശനം നേടുന്ന differntly abled വിദ്യാർത്ഥികൾക്ക് നൽകുന്നു.
ആകെ 1000 സ്കോളർഷിപ്പ് നൽകുന്നു. 30000 / - ട്യൂഷൻ ഫീസ് റീഇംബേഴ്സ്മെന്റായി കിട്ടും

പ്രഗതിക്കും സാക്ഷത്തിനും ഒരേ സമ യം അപേക്ഷിച്ചു കൂടാ.

ഇപ്പോൾ പദ്ധതിയിൽ ഉള്ളവരുടെ സ്കോളർഷിപ് പുതുക്കാനുള്ള അപേ ക്ഷയും സ്വീകരിക്കും.
 
1. പ്രഗതി: കേന്ദ്രീകൃത അലോട്മെന്റിലൂടെ പ്രവേശനം നേടി ഡിഗിക്ക് 2000, ഡിപ്ലോമയ്ക്ക് 2000 എന്ന കണക്കിൽ ആകെ 4000 പേർക്ക് ലഭിക്കും. ഒരു കുടുംബത്തിൽ നിന്ന് 2 കുട്ടി കൾക്കു വരെ.

2.സാക്ഷം: കേന്ദ്രീകൃത അലോട്മെ ന്റ് നിർബന്ധമില്ല. 40% എങ്കിലും വൈകല്യം ഉണ്ടായിരിക്കണം. ഡി ഗിക്ക് 500, ഡിപ്ലോമയ്ക്ക് 500 എന്ന കണക്കിൽ ആകെ 1000 പേർക്ക് ലഭിക്കും.


PG Scholarship

Scholarship is awarded to full time GATE/GPAT qualified students admitted to M.E./ M. Tech/ M. Arch and M.Pharma courses in AICTE approved Institutions/Colleges @Rs. 12,400/- PM/ student.

Prime Minister’s Special Scholarship Scheme – PMSSS

Objective of the Scheme is to build up capacities in youth of J&K, educate, enable and empowering them to compete in normal course, enhancing and boosting employment potentials in students of J&K. Total 5000 scholarship are given @ Rs. 100000/- as Maintenance Charges and academic fee as Rs. 30000/- to General Degree, Rs. 125000/- to Engineering Degree & Rs. 300000/- to Medical Degree each year.

AICTE-INAE TRAVEL GRANT SCHEME

An “AICTE-INAE Travel Grant Scheme” for Engineering Students to present papers abroad has been launched for enhancing the quality of engineering education in the country.

Prerana – Scheme for preparing SC/ST Students for Higher education

There is an acute shortage of faculty in engineering & polytechnic colleges. The problem can be addressed by promoting degree students of pre-final and final year to go for post graduate courses. This scheme aims at providing financial support to institutes who are willing to put extra efforts for encouraging and training SC/ST students for GATE/GPAT/CAT/CMAT and GRE. The broad objective of the scheme is to help aspiring SC/ST students seeking higher education through admission test like GATE/GPAT/CAT/CMAT/ TOEFL/ IELTS and GRE.

Samriddhi – Scheme for SC/ST Students for Setting Start-Ups

Looking at the poor job availability in the market, it is necessary to provide opportunities for SC/ST students to start their own enterprise. The broad objective of this scheme to help SC/ST students is in designing, launching and running their own business/startup through entrepreneurship development programme after formal education is over/during their education as per AICTE’s startup policy.

for more information

13 Various Scholarships OPENED

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍  13 വിവിധയിനം സ്കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷ സമര്‍പ്പിക്കാം

1.Pre Matric Scholarships Scheme for Minorities
2.Post Matric Scholarships Scheme for Minorities
3 Merit Cum Means Scholarship For For Professional and Technical Courses CS
4 Prime Minister's Scholarship Scheme For Central Armed Police Forces And Assam Rifles
5 Pre-matric Scholarship for Persons with Disabilities
6 Post-matric Scholarship for Persons with Disabilities
7 Scholarships for Top Class Education for students with disabilities.
8 Post Matric Scholarships Scheme for SC Student
9 Pre Matric Scholarship to the children of those engaged in occupations involving cleaning and prone to health hazards.
10 Pre Matric Scholarship for SC students.
11 Post-matric scholarship for OBC students
12 Post Matric Scheme For Award Of Scholarships Under Beedi And Cine Workers Welfare Fund
13 Post Matric Scheme For Award Of Scholarships Under IOSM And LSDM Workers Welfare Fund
14 Pre Matric Scheme For Award Of Scholarships Under Beedi And Cine Workers Welfare Fund
15 Pre Matric Scheme For Award Of Scholarships Under IOSM And LSDM Workers Welfare Fund

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക..
 10 വരെ Pre Matric ഉം +1 മുതല്‍ Post Matric ഉം ആണ്.

http://www.scholarships.gov.in

 Complaint email - postmatricscholarship@gmail.com

National Scholarships Portal


അറിയിപ്പ്

+1,+2, ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകള്‍, ബിരുദാനന്ദരബിരുദം തുടങ്ങി എല്ലാ  ക്ലാസ്സുകളിലും പഠിക്കുന്ന  വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം . അവസാന തീയതി ആഗസ്റ്റ് 31.

ഇപ്പോള്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ അവരുടെ വിവരങ്ങള്‍ പുതുക്കേണ്ടതാണ്.

 
https://scholarships.gov.in/main.do

സ്കോളര്‍ഷിപ്പിനായി  ഇനി ഒറ്റ പോര്‍ട്ടല്‍ (സമഗ്ര വെബ് സൈറ്റ്) മാത്രം  അതാണ് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍....
1.എല്ലാ വിദ്യാര്‍ത്ഥികളും ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം
2.പൊതുവായി ഒരു അപേക്ഷമാത്രം
3.യോഗ്യത അനുസരിച്ച് അപേക്ഷിക്കാവുന്ന സ്കോളര്‍ഷിപ്പ് വിവരം സിസ്റ്റം തനിയെ കാണിക്കും.

സ്കോളര്‍ഷിപ്പുകള്

Ministry of Minority Affairs

        Post-matric Scholarship Scheme   
        Merit-cum-Means Scholarship Scheme   
        Pre matric Scholarship Scheme  

Department of Higher Education/Department of School Education and Literacy
        Central Sector Scheme of Scholarship for College and University Students
        National Means Cum Merit Scholarship Scheme   
        Incentives to Girls for Secondary Education  

Department of Social Justice and Empowerment
       Central Sector Scholarship Scheme of Top Class Education for SC Students 

Department of Empowerment of Persons with Disability

        Pre-Matric Scholarships for Students with Disabilities
        Post-Matric Scholarships for Students with Disabilities
        Top Class Education for Students with Disabilities

Ministry of Tribal Affairs

        Top Class Education for ST Students
         Scheme of PMS, Book Banks and Upgradation of Merit of ST Students