Showing posts with label Pension. Show all posts
Showing posts with label Pension. Show all posts

പിന്നോക്ക സമുദായ ക്ഷേമ വകുപ്പ്

പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് (BCDD) മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ അപേക്ഷ ഫാറങ്ങള്

1. ബാര്‍ബര്‍ഷോപ്പുകള് നവീകരിക്കുന്നതിനുള്ള അപേക്ഷ (ക്ലിക്ക് ചെയ്യുക)
2. വിശ്വകര്‍മ്മ പെന്‍ഷന്‍ അനുവദിച്ചവര്‍ അതു ലഭിക്കുന്നതിനു നല്കേണ്ട ഫോമുകള്.ലൈഫ് സര്‍ട്ടിഫിക്കറ്റ്,സാക്ഷ്യപത്രം        (ക്ലിക്ക് ചെയ്യുക)


വിശ്വകര്‍മ്മ പെന്‍ഷന്‍ അനുവദിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ നവീകരണ ഗ്രാന്‍റ് വിശദവിവരങ്ങള് അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക  (Notification)

 

http://bcdd.kerala.gov.in/

പിന്നോക്ക സമുദായ ക്ഷേമവകുപ്പ് വെബ് സൈറ്റ്

സ്വാവലംബന്‍ യോജന അംഗങ്ങള്‍ APY യിലേക്കു മാറാം

സ്വാവലംബന്‍ യോജന അംഗങ്ങള്‍ക്ക് അടല്‍ പെന്‍ഷന്‍ യോജന  APY യിലേക്കു മാറാം . ഈ ഫാറം (Form) പൂരിപ്പിച്ചാ ബാങ്കില്‍ നല്കുക ബാങ്ക് അക്കൌണ്ടില്‍ നിന്നും  മാസവരി അടക്കാം.

പുതിയ തായി APY യില് ചേരാനുള്ള ഫാറം