Showing posts with label e health. Show all posts
Showing posts with label e health. Show all posts

E-Health Project

കൊച്ചിയില്‍ നടന്ന  E-Gov മീറ്റിലെ മുഖ്യ വിഷയമായിരുന്നു E-health . ഇ ഹെല്‍ത്തുമായി ബന്ധപ്പെട്ട സാങ്കേതിക മികവ് നേടേണ്ടതും അതിലൂടെ ആരോഗ്യ രംഗത്തുണ്ടാകുന്ന നേട്ടങ്ങളും അവതരിക്കപ്പെട്ടു. 2014  ല്‍ ഇ ഹെല്‍ത്തായിരിക്കും പ്രധാന അജണ്ട.
ഇതിന്‍റെ പ്രാധമിക ചുവടുവയ്പായി E-health  Project Management Unit കേരളത്തില്‍ രൂപീക്യതമായി. 

കേരളത്തിലെ E health പദ്ധതി ലക്ഷ്യമിടുന്നത് എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളും അവിടുത്തെ ഡോക്ടര്‍മാരെയും  ലാബുകളും എല്ലാം  ബന്ധിപ്പിച്ചുകൊണ്ട സമഗ്രമായ ഒരു Cloud Server സ്ഥാപിക്കുക എന്നതാണ്. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റാബേസ് ഇതിലൂടെ സാധ്യമാകും. ആശുപത്രി സംവിധാനങ്ങളെല്ലാം ഓണ്‍ലൈനാകും. മരുന്നിന്‍രെയും ഉപകരണങ്ങളുടേയും സ്റ്റേക്ക് വിവരങ്ങളും തുടങ്ങി എല്ലാം കേന്ദ്രീക്യതമായ ഓണ്‍ലൈന്‍ സംവിധാനത്തിലാകും.  തല്‍സമയ OP വിവരങ്ങള്‍  പകര്‍ച്ചവ്യാധികളുടെയും മറ്റും ചികിത്സക്ക് ഉപകാരപ്രധമാകും. വിദഗ്ധ ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ സേവനവും ലഭ്മാക്കാന്‍ കഴിയും (  http://disha1056.com/  ഈ രംഗത്തെ പുതിയ സംരംഭമാണ് )



Phone numbers of all officers of AROGYA KERALAM- Click Here