Showing posts with label LPG subsidy. Show all posts
Showing posts with label LPG subsidy. Show all posts

LPG സബ്സിഡി കിട്ടുന്നില്ലേ....

LPG സബ്സിഡി കിട്ടുന്നില്ലേ...
എന്തുപറ്റി  എന്നറിയുവാനായി അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദര്ശിക്കുക

സബ്സിഡി  വിവരം ചെക്കു ചെയ്യാം..




 LPG ബുക്കിംഗ്

Aadhaar -LPG Link Status Checking and Subsidy details PRINTING


ആധാര്‍ ലിങ്ക് ആയിട്ടുണ്ടോ, ?
ഏതു ബാങ്കിലാണ് ലിങ്കായത്  ?
സബ്ഡിഡി ബാങ്കിലേക്ക് പോയിട്ടുണ്ടോ,?
 എത്ര തവണ ഗ്യാസ് എടുത്തു,?
സബ്ഡിഡി സിലണ്ടറുകള്‍ എത്ര,?
സബ്സിഡി എന്നാണ് ബാങ്കിലേക്കു പോയത്?
തുടങ്ങിയ വിവരങ്ങള്‍ ഒായില്‍ കമ്പനികളുടെ സൈറ്റുകളില്‍ ലഭ്യമാണ്.
അതാതു സൈറ്റുകളിലെ Transparency Portal ലി‍ നിന്നും ഈ വിവരങ്ങള്‍ കിട്ടും
ആയത് പ്രിന്‍റ് എടുത്തു നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാണ്.
പ്രിന്‍റിന് നമുക്കു ചാര്‍ജ്ജു ചെയ്യുകയും ചെയ്യാം.






ആധാര്‍- എല്‍ പി ജി -ബാങ്ക് സ്റ്റാറ്റസ് പരിശോധിക്കാം



ഭാരത്, ഇന്‍ഡേന്‍, എച്ച് പി ഗ്യാസ് സബ്സിഡിയുമായി ബന്ധപ്പെട്ട്  പൊതുജനങ്ങളെ സഹായിക്കുകയും അതിലൂടെ അക്ഷയ ക്ക് ചെറിയ വരുമാന മാര്‍ഗ്ഗവും ലഭിക്കുന്ന സേവനമാണ് ആധാര്‍ ലിങ്കിംഗ് സ്റ്റാറ്റസ് പരിശോധന.
കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കിയാല്‍ ആധാര്‍ നമ്പരും എല്‍പി‍‍ജിയുമായും ആധാര്‍ നമ്പരും ബാങ്കുമായി ലിങ്ക് ആയോ എന്നു അറിയാന്‍ കഴിയും 

State,Place എന്നിവ നല്‍കുമ്പോള്‍ വിതരണക്കാരന്‍റെ പേരു തെളിയും അതു സെലക്ട് ചെയ്തുകഴിഞ്ഞ് Consumer Number നല്‍കുക

Aadhaar Seeded with IOCL,  Aadhaar Linked with Bank  എന്നിവക്കു താഴെ  പച്ച ബട്ടണ്‍‍ ആണെങ്കില്‍ ലിങ്ക് ആയി എന്നും ചുവപ്പ് ആണെങ്കില്‍ ആയില്ല എന്നും അറിയാന്‍ കഴിയും 

പേജിന്‍റെ പ്രീന്‍റ് എടുത്തു നല്‍കുക

ആധാര്‍ ലിങ്കിംഗ് സ്റ്റാറ്റസ് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Bharath

Indane

HP gas