Showing posts with label CSC. Show all posts
Showing posts with label CSC. Show all posts

Food & Safety Registration through CSC

ഫുഡ് & സേഫ്റ്റി  അപേക്ഷ സമര്‍പ്പിച്ചു കഴിയുമ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള സംവിധാനം CSC മുഖേന ലഭ്യമാക്കിയിരിക്കുന്നു.


എങ്ങനെയാണ് അതു സാധിക്കുക.?

വളരെ ലളിതം.
ഫുഡ് & സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുടെ പേയ്മെന്‍റ് CSC Wallet മുഖേന നടത്തുക.

അപേക്ഷ അയക്കുന്നത് പഴയ രീതിയില്‍ തന്നെ (Online Training വേണ്ടവര്‍ SMS to 9497524175 )

പേയ്മെന്‍റ് CSC Wallet മുഖേന നടത്തുക. OMT Idയും പാസ്സ് വേര്‍ഡും നല്‍കിയാല്‍ CSC Wallet ല്‍ നിന്നും പേയ്മെന്‍റ് നടക്കും.

അപ്പോള്‍ തന്നെ രജിസ്ട്രേഷന്‍ നമ്പര്‍ പ്രിന്‍റ് എടുത്തു നല്‍കുക.

ഈ അവസരം അക്ഷയ സംരംഭകര്‍ പ്രയോജനപ്പെടുത്തുക.

thanks to CSC......

Do maximum servies @ CSC day

.

ALL India Pre Medical Test 2016 -AIPMT2016


ഓള്‍ ഇന്ത്യ പ്രീമെഡിക്കല്‍ ടെസ്റ്റ് 2016 അപേക്ഷ ആരംഭിച്ചിരിക്കുന്നു.
ഫൈനില്ലാതെ 2016 ജനുവരി 8 വരെ അപേക്ഷിക്കാം
അപേക്ഷ ഫീസ് അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് അടയ്ക്കാവുന്നതാണ് (ചാര്ജ് ബാധകം)
അക്ഷയ കേന്ദ്രത്തീലൂടെ അപേക്ഷ അയയ്കുന്നതിന് വാങ്ങേണ്ട ഫീസ് വിവരം അറിയുന്നതിന് പ്രോസ് സ്പെക്ടസ്  അദ്ധ്യായം 12 കാണുക (ക്ലിക്ക്)


പ്രധാന തീയതികള്
Date of Examination, AIPMT-2016: 01.05.2016 (Sunday)
Date of uploading of Admit Cards on website: 01.04.2016 (Friday)

Display Of OMR Sheet: Between 19th May, 2016 to 23rd May, 2016 for any three days
Display Of Answeer Key: 24th May, 2016 to 26th May, 2016
Declaration of Result: By 5th June, 2016
http://aipmt.nic.in/aipmt/Welcome.aspx
 ഫോട്ടോ
വെളുത്ത പ്രതലത്തിലുള്ള ഫോട്ടോ
1.12.2015 നു ശേഷം എടുത്തതായിരിക്കണം
പാസ്സ് പോര്‍ട്ട് സൈസ് 7 എണ്ണം 
6x4 (പോസ്റ്റ് കാര്‍ഡ് സൈസ്) 2 എണ്ണം
ഫോട്ടോയില‍്‍‍ പേരും ഫോട്ടോയെടുത്ത തീയതിയും വ്യക്തമായി റ്റെപ്പു ചെയ്തിരിക്കണം. ഈ ഫോട്ടോയാണ് സ്കാന്‍ ചെയ്ത് അപ് ലോഡു ചെയ്യേണ്ടതും. അഡ്മിഷന്‍ ടിക്കറ്റില് ഒട്ടിക്കേണ്ടതും. 
വലതു തള്ളവിരലടയാളം, ഒപ്പ് എന്നിവയും അപ് ലോഡു ചെയ്യണം.
അപേക്ഷയുടെ 3 പ്രിന്റ് , പാസ്സ് പോര്ട്ട് സൈസ്  5 എണ്ണം, പോസ്റ്റ് കാര്‍ഡ് സൈസ്) 2 എണ്ണം , ഫീസടച്ച് രസീത് എന്നിവ സൂക്ഷിച്ചു വക്കണം

ഫീസ്- ജനറല്,ഒബിസി 1400 രൂപ
ഫീസ് എസ് സി എസ് റ്റി 750 രൂപ

ഫീസ് അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് അടയ്ക്കാവുന്നതാണ്
 

കക്കൂസു പണിയുന്നതിന് അക്ഷയയിലൂടെ അപേക്ഷിക്കാം

കേന്ദ്ര സര്ക്കാരിന്‍റെ സ്വഛ്ഭാരത് പദ്ധതിയുടെ ഭാഗമായി മുനിസിപ്പല്‍ പ്രദേശങ്ങളില്‍ കക്കൂസു പണിയുന്നതിന് IHHL പദ്ധതിയിലേക്ക് അപേക്ഷ അക്ഷയയിലൂടെ നല്‍കാം.
ഇവിടെ ക്ലിക്ക് ചെയ്യുക
ഈ സൈറ്റില്‍ കയറി CSC Connect ല് ക്ലിക്ക് ചെയ്യുക. CSC id യും password ഉം ഉപയോഗിച്ച് ലോഗിന് ചെയ്യുക.

ഫോട്ടോ, ബാങ്ക് അക്കൌണ്ട് , ആധാര് എന്നിവ നിര്‍ബന്ധമാണ്.
അപേക്ഷകനില്‍ നിന്നും ഫീസ് ഈടാക്കാവുന്നതല്ല.
ഒരു പ്രിന്‍റ് അപേക്ഷകനു നല്‍കണം.

Browse ചെയ്യുന്നതിന് Inernet Explorer ഉപയോഗിക്കുക
വിശദവിവരങ്ങള്ക്ക് 



CSC സര്‍വ്വീസുകളില്‍ TDS സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാണ്

CSC സര്‍വ്വീസുകളില്‍ TDS പിടിക്കാറുണ്ട്. ആയതിന്‍റെ  TDS സര്‍ട്ടിഫിക്കറ്റുകള്‍  (Form 16A) ഓണ്‍ലൈനില്‍ ലഭ്യമാണ്. TDS സര്ട്ടിഫിക്കറ്റുകള്‍ ഡൌണ്‍ലോഡു ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


പാന്‍ കാര്ഡ് നമ്പര്‍ നല്‍കുക, Quarter, Year എന്നിവ Select ചെയ്യുക. FORM16A ഡൌണ്‍ലോഡ് ചെയ്യുക.

വാര്‍ഷിക റിട്ടേണ്‍ഫയല്‍ ചെയ്താല്‍ TDS പിടിച്ചത് തിരികെ ലഭിക്കും.

CSC ഐ ഡി കാര്‍ഡിനായി വിവരങ്ങള്‍ പുതുക്കി നല്‍കുക

 ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സി എസ് സി കളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പുതിയ വെബ് സൈറ്റ് ഉടനെ തുറക്കുന്നു.
ആയതിലേക്ക് നിങ്ങളുടെ സി എസ് സി വിവരങ്ങള്‍(ആധാര്‍, വിലാസം, ഫോട്ടോ)  UPDATE ചെയ്യുക. ഇങ്ങനെ ചെയ്യുന്നവര്‍ക്ക്  CSC ഐ ഡി കാര്‍ഡ് നല്‍കുന്നതാണ്.

 സി എസ് സി വിവരങ്ങള്‍ UPDATE ചെയ്യുന്നതിന് ക്ലിക്ക് ചെയ്യുക

സി എസ് സി ലൊക്കേറ്ററില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഭൂരിപക്ഷം സംരംഭകരുടേയും ഫോട്ടോ കാണിക്കുന്നില്ല. കാരണം അവരാരും തന്നെ ടി വിവരങ്ങള്‍ Update ചെയ്തിട്ടില്ല.
ഈ സൈറ്റില്‍ കയറി csc connect ല്‍ ക്ലിക്ക് ചെയ്ത് CSC ID യും password ഉം നല്‍കി ലോഗിന്‍ ചെയ്യുക. തുടര്‍ന്നു വരുന്ന വിവരങ്ങള്‍ update ചെയ്യുക.
http://gis.csc.gov.in/locator/csc.aspx

ലാറ്റിറ്റ്യൂഡും ലോഞ്ചിറ്റ്യൂഡും കണ്ടുപിടിക്കുന്നതിന് ഇവിടെക്ലിക്ക് ചെയ്യുക

ഇ താളിനെ അറിയുക

ഇന്തയിലെ വിവിധ സംസ്ഥാനങ്ങളിലെ എല്ലാ ഇ ഇടപാടുകളുടെയും വിവരം ലഭിക്കുന്ന വെബ് സൈറ്റാണിത്.
നിങ്ങളുടെ സി എസ് സി ഐഡിയിലൂടെ നടത്തിയിട്ടുള്ള ഇടപാടുകളുടെ വിവരം ഇതിലൂടെ ലഭിക്കും.
കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ സി എസ് സികളും നടത്തിയ ഇപ്പോഴത്തെ ഇടപാടുകള്‍  കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഇ താളിലെ വിവരം വച്ചാണ് മികച്ച സംരംഭകനെ തിരഞ്ഞെടുക്കുക

Mob-9496874175



CSC ഡാറ്റാ പുതുക്കുക

CSC വിവരങ്ങള്‍ പുതുക്കുന്നതിനായുള്ള നിര്‍ദ്ദേശം സംരംഭകര്‍ ശ്രദ്ധിക്കുക
റിസര്‍വ്വ് ബാങ്കിന്‍റെ പുതിയ പേയ്മെന്‍റ് നയം CSC കള്‍ക്കാണ് ഏറ്റവും ഗുണം ചെയ്യുക. ആയതിനാല്‍ നമ്മുടെ വിവരങ്ങള്‍ പുതുക്കേണ്ടത് അത്യാവശ്യമാണ്. "വളരെയധികം ലാഭത്തില്‍ " പ്രവര്‍ത്തിക്കുന്നതിനാല്‍ CSC ഗ്രാന്‍റ് അക്ഷയ സംരംഭകര്‍ക്ക് ആവശ്യമില്ല് എന്നിരുന്നാലും CSC യില്‍ ലൈവായി നിലനില്‍ക്കുന്നത് കേന്ര സര്‍ക്കാരിന്‍റെ സഹായം ലഭിക്കുന്നതിനുള്ള ഒരു യോഗ്യതയാണ്.
http://www.findlatitudeandlongitude.com/

ഈ സൈറ്റിലൂടെ Longitude, Latitude കാണുക

OMT ID,VLE Name, Longitude,latitude, Mobile number, Email Id എന്നിവ നല്‍കി ഫോട്ടോയും അപ് ലോഡു ചെയ്യുക





അക്ഷയ യിലൂടെ പാസ്സ് പോര്‍ട്ട് സേവനങ്ങള്‍

അക്ഷയ യിലൂടെ പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ 100 രുപക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ പദ്ധതി.
ഒരു ലക്ഷം CSC കളിലൂടെ പാസ്സ് പോര്‍ട്ട് സേവനം നല്‍കുന്നതിന് നിര്‍ദ്ദേശം. ഓണ്‍ലൈന്‍ അപേക്ഷകളും മറ്റും ചെയ്യുന്നതിന് സാധാരണക്കാരനെ സഹായിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്
വാര്ത്ത 1/3/2014

How to register CSC with NPS and Swavalamban Scheme

Dear Sir/Madam,

Pension Fund Regulatory and Development Authority (PFRDA)  has Issued License to CSC SPV to promote  both Swavalamban Scheme and NPS Lite  in the Rural Market. As per the License, the Village Level Entrepreneur (VLE) as a Collection centers registered under Oversight Office of CSC e-Governance Services India Limited  will be able offer Swavalamban Scheme and NPS Lite scheme of PFRDA to all unorganized sector people around there locality .Only Authorized VLEs as Collection centers can offer this service to citizens . VLE will be able to offer this service through http://www.apna.csc.gov.in/ portal.
               
Features and Steps  to become Collection center in order to offer Swavalamban Scheme  :

       PFRDA – Pension  Fund Regulatory and Development Authority under Ministry Of Finance .
       PFRDA launched Swavalamban Scheme under NPS- Lite for unorganized sector.
       People with no contribution to EPF  ; e.g. ( labor , Farmer , computer operator , Driver etc) can apply for Swavalamban Scheme .
       Minimum contribution Rs 1000 per year and maximum Rs 12000 per year .
       Govt. of India will give Rs 1000 in every Swavalamban Account .
       PRAN card will be issued to every individual subscriber  .
       License issued to CSC SPV to distribute Pension Products through VLEs .
       Share your details in a prescribed format with CSC SPV  .
       Candidate will be issued a ‘Collection Centre code ‘ by CSC SPV .
       Products will only be available on http://www.apna.csc.gov.in/ Portal.
       VLE’s can offer both NPS Lite and Swavalamban Scheme .
       Rs 80 for  every eligible Swavalamban subscription will be paid to VLE’s .



Kindly fill your details in the sheet attached as per the format given below and send the same on cscao@cscegovindia.com

S.No
 CSC 
(OMT ID)
VLE Name
Address
DISTRICT
BLOCK
State
Country
Pin code
Phone number
Email ID
SCA
Full Address
1















Thanks & Regards

Team Pension
CSC e-Governance Services India Limited,

 Phone:011-32316992 | Fax No.: 011-30481611 |Email : cscao@cscegovindia.com
Websitehttp://csc.gov.in/


മേല്‍ കാണിച്ചിരിക്കുന്ന ഫോര്‍മാറ്റില്‍ നിങ്ങളുടെ CSC വിവരം
cscao@cscegovindia.com എന്ന ഇ മെയിലിലേക്ക് അയക്കുക-


LIC പ്രീമിയം അക്ഷയ കേന്ദ്രത്തിലടക്കാം

LIC പ്രീമിയം ഇനി അക്ഷയ കേന്ദ്രത്തിലെടുക്കാം.
APNACSC യില്‍ ഇപ്പോള്‍ അതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

 LIC Premium ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇനി പോളിസി നമ്പര്‍ നല്‍കുക, LIC Premium Entry ല്‍ ക്ലിക്ക് ചെയ്യുക പ്രീമിയം അടക്കാനുണ്ടെങ്കില്‍ പേരും തുകയും വിവരങ്ങളും കാണിക്കും Wallet Password  നല്‍കിയാല്‍ തുക ട്രാന്‍സ്ഫറാകും രസീത് പ്രിന്‍റു ചെയ്ത് നല്‍കുക


LIC ONLINE PAYMENT

L I C യുടെ സൈറ്റിലൂടെ നേരിട്ടും പ്രീമിയം അടക്കാം. 




കോമണ്‍ സര്‍വ്വീസ് സെന്‍റര്‍- CSC

നിങ്ങളുടെ അക്ഷയ ഇ കേന്ദ്രം ഒരു കോമണ്‍ സര്‍വ്വീസ് സെന്‍റര്‍- CSC ആണോ?

ആണെങ്കില്‍  3 കംപ്യൂട്ടറുകള്‍  CSC യുമായി ലിങ്ക് ചെയ്തിട്ടുണ്ടോ?

ഈ  ലീങ്കുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയുന്നത് എങ്ങനെ?

നിങ്ങളുടെ CSC ഐഡിയും പാസ്സ് വേര്‍ഡും ഉപയോഗിച്ച് www.csclive.in ല്‍ പ്രേവശിക്കുക
Registration Status നോക്കുക


നിങ്ങളുടെ CSC രജിസ്ട്രേഷന്‍ ശരിയായിട്ടില്ല എങ്കില്‍ ഉടന്‍ തന്നെ അതു ശരിയാക്കുക

നിങ്ങളുടെ PC ഫോര്‍മാറ്റ് ചെയ്യുകയോ, വൈറസ് കേറുകയോ ചെയ്താല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം
അതിനായി   helpdesk@csclive.in  എന്ന മെയിലിലേക്ക് നിങ്ങളുടെ സിസ്റ്റം ഫോര്‍മാറ്റായി പോയി വീണ്ടും രജിസ്റ്റര്‍ ചെയ്യണം എന്നു കാണിച്ച് നിങ്ങളുടെ മാറ്റേണ്ട് ുദദുത യും പുതിയ MAC ID യും സഹിതം മെയില് ചെയ്യുക 24 മണിക്കൂറിനകം മറുപടി മെയില്‍ ലഭിക്കും.



CSC New Services-Registration Started

www.apna.csc.gov.in

Open the above site





Click on CSC connect
Give  CSC Use name and Password
Fill your Profile  information with CSC
Update
You will get Authentication password through Mobile

Login again with CSC connect.

Authenticate your account
Inform the Akshaya District Office, for service authentication

(From IMG training centre- Ajith R.S, Binu K, V, Padmakumar)




വരുമാന മാര്‍ഗ്ഗങ്ങള്‍


അക്ഷയ കേന്ദ്രത്തെ ഒരു സമ്പൂര്‍ണ്ണ ഓണ്ഡലൈന്‍ സേവന കേന്ദ്രമാക്കി മാറ്റുന്നതിനായി ഓണ്‍ലൈന്‍ ലോകത്ത് എന്തൊക്കെയുണ്ടോ അതൊക്കെ കണ്ടെത്തി നമ്മുടെ വരുമാന മാര്‍ഗ്ഗമാക്കി മാറ്റുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഈ സൈറ്റിലൂടെ ലഭ്യമാണ്.

കൂടുതല്‍ എല്‍പിജി സേവനങ്ങള്‍

NEET- NATIONAL MEDICAL ENTRANCE 2013
 NEET - Registration Started on 01/12/2012- Last date 31/12


എംപ്ലോയ്മെന്‍റ് പ്രോവിഡന്‍റ് ഫണ്ട് അംഗങ്ങള്‍ക്ക് പാസ്സ് ബുക്ക് സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.

എല്ലാ EPF അംഗങ്ങളും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുകയും വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി ചെയ്യുകയും വേണം. അക്ഷയ സംരംഭകര്‍ ഈ അവസരം ഉപയോഗിക്കുക . നിങ്ങളുടെ സമീപത്തുള്ള വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളെ ഈ വിവരം അറിയിക്കുക. പഞ്ചായത്തിലെ വ്യവസായ സ്ഥാപനങ്ങളുടെ ലിസ്റ്റ് എടുക്കുക. വ്യവസായ ഉടമ ഇ- ചെല്ലാന്‍ ഉപയോഗിച്ച് EPF അടക്കുന്ന സ്ഥാപനങ്ങളുടെ വിവരം മാത്രമേ ഇപ്പോള്‍ ലഭിക്കൂ. എല്ലാ ക്രഷര്‍ യൂണിറ്റുകളിലെയും കുറെ തൊഴിലാളികള്‍ക്ക് ഇപിഎഫ് ഉണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്യുക



JEE2013
 കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ എഞ്ചിനീയറിംഗ് കോളജുകളിലേക്കുള്ള   2013 ലേക്കുള്ള അഖിലേന്ത്യാ പ്രവേശ പരീക്ഷക്ക് JEE 2013- അപേക്ഷിക്കാം



 LPG Consumers-KYC form etc
എല്‍പി ഗ്യാസ് ഉപഭോക്താക്കള്‍ KYC ഫാറം പൂരിപ്പിച്ച് ഏജന്‍സികള്‍ക്ക് നല്‍കണം ഫോറം അക്ഷയ കേന്ദ്രത്തിലൂടെ വിതരണം ചെയ്യാം.Download KYC form
ഗ്യാസ് ഉപഭോഗം അനുസരിച്ച് ഉപഭോഗം കുറഞ്ഞവര്‍ , ഒരേ വിലാസത്തില്‍ ഒന്നിലധികം കണക്ഷനുള്ളവര്‍ എന്നിവര്‍ സത്യവാങ്മൂലം നല്‍കണം. ആരൊക്കെ ഇതു നല്‍കണം എന്നറിയാന്‍ ഗ്യാസ് ഏജന്‍സിവരെ പോകണ്ട. ദാ ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി
(വിവരം നല്‍കിയത് സാജന്‍, റാന്നി)



ഇനി ഗ്യാസ് ഉപഭോക്താക്കളെ അക്ഷയയില്‍ ക്യൂ നിര്‍ത്തുക.
പുതിയ ഗ്യാസ് കണക്ഷന് ഓണ്‍ലൈന്‍ അപേക്ഷ തയ്യാറാക്കി നല്‍കാം,  ഗ്യാസ് ബുക്ക് ചെയ്യാം  എല്ലാം ഓണ്‍ലൈന്‍ സേവനങ്ങളാണ്.

അയ്യപ്പഭക്തര്‍ക്ക് ഓണ്‍ലൈന്‍ബുക്കിംഗ് ചെയ്തുകൊടുക്കുക
ആവശ്യക്കാരുടെ ഫോട്ടോ വെബ്ക്യാം ഉപയോഗിച്ച് എടുക്കുന്നതാണ് കൂടുതല്‍ സൗകര്യം. 

www. sabarimalaq.com

ആളിന്‍റെ എണ്ണവും മാസവും സെലക്ട് ചെയ്ത് Search ല്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് തീയതിയും സമയവും ക്ലിക്ക് ചെയ്യുക.