വരുമാന മാര്‍ഗ്ഗങ്ങള്‍


അക്ഷയ കേന്ദ്രത്തെ ഒരു സമ്പൂര്‍ണ്ണ ഓണ്ഡലൈന്‍ സേവന കേന്ദ്രമാക്കി മാറ്റുന്നതിനായി ഓണ്‍ലൈന്‍ ലോകത്ത് എന്തൊക്കെയുണ്ടോ അതൊക്കെ കണ്ടെത്തി നമ്മുടെ വരുമാന മാര്‍ഗ്ഗമാക്കി മാറ്റുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഈ സൈറ്റിലൂടെ ലഭ്യമാണ്.

കൂടുതല്‍ എല്‍പിജി സേവനങ്ങള്‍

NEET- NATIONAL MEDICAL ENTRANCE 2013
 NEET - Registration Started on 01/12/2012- Last date 31/12


എംപ്ലോയ്മെന്‍റ് പ്രോവിഡന്‍റ് ഫണ്ട് അംഗങ്ങള്‍ക്ക് പാസ്സ് ബുക്ക് സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.

എല്ലാ EPF അംഗങ്ങളും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുകയും വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി ചെയ്യുകയും വേണം. അക്ഷയ സംരംഭകര്‍ ഈ അവസരം ഉപയോഗിക്കുക . നിങ്ങളുടെ സമീപത്തുള്ള വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളെ ഈ വിവരം അറിയിക്കുക. പഞ്ചായത്തിലെ വ്യവസായ സ്ഥാപനങ്ങളുടെ ലിസ്റ്റ് എടുക്കുക. വ്യവസായ ഉടമ ഇ- ചെല്ലാന്‍ ഉപയോഗിച്ച് EPF അടക്കുന്ന സ്ഥാപനങ്ങളുടെ വിവരം മാത്രമേ ഇപ്പോള്‍ ലഭിക്കൂ. എല്ലാ ക്രഷര്‍ യൂണിറ്റുകളിലെയും കുറെ തൊഴിലാളികള്‍ക്ക് ഇപിഎഫ് ഉണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്യുക



JEE2013
 കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ എഞ്ചിനീയറിംഗ് കോളജുകളിലേക്കുള്ള   2013 ലേക്കുള്ള അഖിലേന്ത്യാ പ്രവേശ പരീക്ഷക്ക് JEE 2013- അപേക്ഷിക്കാം



 LPG Consumers-KYC form etc
എല്‍പി ഗ്യാസ് ഉപഭോക്താക്കള്‍ KYC ഫാറം പൂരിപ്പിച്ച് ഏജന്‍സികള്‍ക്ക് നല്‍കണം ഫോറം അക്ഷയ കേന്ദ്രത്തിലൂടെ വിതരണം ചെയ്യാം.Download KYC form
ഗ്യാസ് ഉപഭോഗം അനുസരിച്ച് ഉപഭോഗം കുറഞ്ഞവര്‍ , ഒരേ വിലാസത്തില്‍ ഒന്നിലധികം കണക്ഷനുള്ളവര്‍ എന്നിവര്‍ സത്യവാങ്മൂലം നല്‍കണം. ആരൊക്കെ ഇതു നല്‍കണം എന്നറിയാന്‍ ഗ്യാസ് ഏജന്‍സിവരെ പോകണ്ട. ദാ ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി
(വിവരം നല്‍കിയത് സാജന്‍, റാന്നി)



ഇനി ഗ്യാസ് ഉപഭോക്താക്കളെ അക്ഷയയില്‍ ക്യൂ നിര്‍ത്തുക.
പുതിയ ഗ്യാസ് കണക്ഷന് ഓണ്‍ലൈന്‍ അപേക്ഷ തയ്യാറാക്കി നല്‍കാം,  ഗ്യാസ് ബുക്ക് ചെയ്യാം  എല്ലാം ഓണ്‍ലൈന്‍ സേവനങ്ങളാണ്.

അയ്യപ്പഭക്തര്‍ക്ക് ഓണ്‍ലൈന്‍ബുക്കിംഗ് ചെയ്തുകൊടുക്കുക
ആവശ്യക്കാരുടെ ഫോട്ടോ വെബ്ക്യാം ഉപയോഗിച്ച് എടുക്കുന്നതാണ് കൂടുതല്‍ സൗകര്യം. 

www. sabarimalaq.com

ആളിന്‍റെ എണ്ണവും മാസവും സെലക്ട് ചെയ്ത് Search ല്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് തീയതിയും സമയവും ക്ലിക്ക് ചെയ്യുക.