പക്ഷേ പ്രിന്‍റ് എടുക്കുന്നതില്‍ Signature Invalid എന്നാണ് കാണിക്കുന്നത്
E aadhar Certificate ലെ ഡിജിറ്റല്‍ ഒപ്പ് വാലിഡേറ്റു ചെയ്യുന്ന വിധം
-PDF ല്‍ ഓപ്പണ്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിലെ ഒപ്പിന്‍റെ ഭാഗത്ത് വലതു ബട്ടണ്‍ അമര്‍ത്തുക
-Validate Signature എന്നതില്‍ ക്ലിക്ക് ചെയ്യുക
-Signature properties എടുക്കുക
-Show Certificate ല്‍ ക്ലിക്ക് ചെയ്യുക
-Trust എന്ന ടാബ് എടുക്കുക അവിടെ താഴെ കാണുന്ന Add to trusted Identities എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യക തുടര്‍ന്നു വരുന്നതില്‍ dynamic എന്നത് സെലക്ട് ചെയ്യുക അതിലെ മൂന്നും ടിക് ചെയ്യുക
Ok
ഇപ്പോള്‍ സര്‍ട്ടിഫിക്കേറ്റിലെ X മാറും