Showing posts with label Online Services. Show all posts
Showing posts with label Online Services. Show all posts

Web Site Development



BUS Ticket Booking to Tamil Nadu

Tamil Nadu  State Transport Bus ticket online booking
ചെന്നെയിലേക്ക് KSRTC ബസ് ടിക്കറ്റ് ഓണ്‍‍ലൈനായി ലഭ്യമല്ലാത്ത സാഹചര്യത്തില് തമിഴനാടിന്റെ ബസ് ടിക്കറ്റ് എടുത്തു കൊടുക്കാവുന്നതാണ്.
http://www.tnstc.in/TNSTCOnline/
വളരെ ലളിതം
യൂസര് ഐഡി ഉണ്ടാക്കുക
ലോഗിന്‍ ചെയ്ത് ബുക്കുചെയ്യുക

Registration for Art of Living Mega Programme



ആര്‍ട്ട് ഓഫ് ലിവിംഗ് മെഗാ പ്രോഗ്രാം
കൊച്ചി കലൂരില്‍ 2018 ഫെബ്രുവരി 3,4,5 തീയതികളില് നടക്കുന്നു.
അതിലേക്കുള്ള രജിസ്ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ നടത്താം.
രജിസ്ട്രേഷന്‍ ഫീസ് അക്ഷയയിലൂടെ അടക്കാവുന്നതാണ്.


പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ

പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ അക്ഷയ കേന്ദ്രത്തിലൂടെ അയക്കാം . 
വരുമാന സർട്ടിഫിക്കറ്റും പഞ്ചായത്തിൽനിന്നുള്ള ഓണർഷിപ് സെര്ടിഫിക്കറ്റും  അക്ഷയയിൽ നിന്ന് തന്നെ എടുക്കാം 

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രം സന്ദർശിക്കുക 

പുതിയ സ്കോളര്ഷിപ്പുകള്‍

ഡിഗ്രി, ഐറ്റിഐ,എഞ്ചിനീയറിംഗ് എന്നിവയ്ക്കു പഠിക്കുന്നവര്ർക്ക്
രാജ്യത്തെ വിവിധ കമ്പനികള്ർ സ്പോണ്‍സര്‍ ചെയ്യുന്ന
 പുതിയ സ്കോളര്ർഷിപ്പ് സ്കീമുകളിലേക്ക് 
അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാവുന്നതാണ്

എഞ്ചിനീയറിംഗിനു പഠിക്കുന്നവര്ർക്ക് (ഒന്നാം വര്ർഷം) 50000 രുപയുടെ 2 ഉം 20000 രുപയുടെ 2 ഉം സ്കോളര്ർഷിപ്പുകള്‍.

ഡിഗ്രിക്കു പഠിക്കുന്നവര്ർക്ക് 5000 രുപയടെ 2 സ്കോളര്‍ഷിപ്പുകള്‍

ഐറ്റിഐ ക്കു പഠിക്കുന്നവര്‍ക്ക് 20000 രുപുടെ 2 സ്കോളര്ർഷിപ്പുകള്‍

അപേക്ഷിക്കാനുള്ള അവസാന തീയതി 2018 ജനുവരി 15

Sabarimala Q Booking

Virtual Q Booking-

ശബരിമലക്കു പോകുന്ന അയ്യപ്പന്മാര്ക്ക് അക്ഷയ കേന്ദ്രത്തില് ബുക്കിംഗ് സൌകര്യം

ഫോട്ടോ,തിരിച്ചറിയല്കാര്ഡ്/ആധാര് എന്നിവയുമായി എത്തുക


ആധാര് കാര്ഡ് പാന് കാര്ഡുമായി ബന്ധിപ്പിക്കുക

നിങ്ങളുടെ ആധാര് കാര്ഡ് പാന് കാര്ഡുമായി ബന്ധിപ്പിക്കുന്നതിനായി അക്ഷയ കേന്ദ്രത്തിലെത്തുക.

 സര്വ്വീസ് ചാര്ജ് ഇടാക്കുന്നതാണ്.

വൈദ്യുതി കണക്ഷന് അപേക്ഷ അക്ഷയയിലൂടെ

വൈദ്യുതി കണക്ഷന് അപേക്ഷ അക്ഷയയിലൂടെ ആരംഭിച്ചിരിക്കുന്നു
പുതിയ വൈദ്യുതി കണക്ഷന്  ഇനി അക്ഷയയിലെത്തുക
അപേക്ഷ സമര്പ്പിക്കാം...
പണമടയ്ക്കാം...
ഈ സൌകര്യം ഉപയോഗിക്കുക...

അക്ഷയയിലൂടെ ലഭിക്കുന്ന KSEB യുടെ സേവനങ്ങള്
1. Electricity Bill Payment
2. New Connection Application
3. Payments of Electical Inspectorate
4. LT/HT Fee,Security Deposit etc


JOIN INDIAN NAVY

+2 ക്കാര്ക്ക് നേവിയില് സെയിലറായി അപേക്ഷിക്കാം.
joinindiannavy.gov.in എന്ന വെബ് സൈറ്റില് രജിസ്റ്റര് ചെയത് USER ID ഉം PASSWORD ഉണ്ടാക്കിയതിനു ശേഷം. അതുപയോഗിച്ച് ലോഗിന് ചെയ്താണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് ഒരു ഇ മെയില് ഐഡി ആവശ്യമാണ്.

രജിസ്റ്റര് ചെയ്യുന്നതിനും ലോഗിന് ഐഡി ഉണ്ടാക്കുന്നതിനുംവളരെ സമയം എടുക്കുന്നുണ്ട്.

user id ഇമെയില് ഐഡി ആയിരിക്കും.

ഇ മെയിലിലേക്ക് ഒരു കണ്ഫര്മേഷന് സന്ദേശം വരും ഈ ലിങ്കില് ഇ മെയില് വേരിഫൈ ചെയ്യാനുള്ള ലിങ്ക് കാണും ഈ ലിങ്കില് ക്ലിക്ക് ചെയ്ത് ഇ മെയില് വേരിഫൈ ചെയ്തതിനു ശേഷമേ ലോഗിനാകൂ.


http://www.joinindiannavy.gov.in
LOGIN SCREEN

Application Screen


ഡ്രൈവിംഗ് ലൈസന്‍സ് ഡിജിറ്റലാക്കൂ

ഡ്രൈവിംഗ് ലൈസന്‍സ് , ആര്‍സി ബുക്ക് എന്നിവയുടെ ഡിജിറ്റലൈസേഷന്‍ അക്ഷയ കേന്ദ്രത്തില്‍ ആരംഭിച്ചിരിക്കുന്നു.

നിങ്ങള്ക്ക് ഇനി ഇതൊന്നും കയ്യില്‍ സുക്ഷിക്കണ്ട

ഇന്നു തന്നെ അക്ഷയ കേന്ദ്രത്തിലെത്തി നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഡിജിറ്റലാക്കൂ.....
നിങ്ങളുടെ ഡാറ്റ ലഭിക്കുന്നില്ല എങ്കില്‍ support@digitallocker.gov.in , admin.ksitm@kerala.gov.in എന്ന ഇമെയിലിലേക്ക് ഇത് അയക്കുക. (admin.ksitm@kerala.gov.in)

ഡല്‍ഹിയില്‍ പോലീസാവാം...

ഡല്‍ഹി പോലീസിലേക്ക്  3115 ആണ്‍ പോലീസുകാരെയും 1554 പെണ്‍ പോലീസകാരെയും ആവശ്യമുണ്ട്.

പരീക്ഷഫീസ് അടുത്തുള്ള അക്ഷയ കേന്ദ്രത്തിലടക്കാം

അപേക്ഷയും  പരീക്ഷയും ഓണ്‍ലൈനായാണ് നടത്തുക


കേരളത്തില് 3 പരീക്ഷകേന്ദ്രം ഉണ്ട്

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനാണ് പരീക്ഷ നടത്തുന്നത്
 പരീക്ഷ തീയതി 4/3/17
അപേക്ഷിക്കാനുള്ള അവസാന തീയതി 10/10/16

അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയുന്നതിന് ക്ലിക്ക് ചെയ്യുക

നോട്ടിഫിക്കേഷന്‍ കാണുക

അപേക്ഷിക്കുക

Click here to Apply
വേഗമാകട്ടെ... വേഗമാകട്ടെ

റെയില്‍വേ ടൂറിസം ബുക്കിംഗ് അക്ഷയ കേന്ദ്രത്തിലൂടെ

റെയില്‍വേ ടൂറിസം ബുക്കിംഗ് അക്ഷയ കേന്ദ്രത്തിലൂടെ നടത്താം.

http://www.irctctourism.com/
എന്ന വെബ് സൈറ്റിലൂടെ വിദേശ സ്വദേശ ടൂര്‍ പ്രോഗ്രാമുകളുടെ ബുക്കിംഗ് നടത്താം. അക്ഷയയില്‍ ഒരു ബോര്‍ഡു വക്കുക.  നിങ്ങളുടെ അക്ഷയയെ ഒരു ടൂറിസം ബുക്കിംഗ് കേന്ദ്രമാക്കൂ...

http://www.irctctourism.com/TourPackages/RailTour/Christmas-Special-Discover-Dubai-With-Abu-Dhabi.html
Christmas Special Tour-Dubai-Abudhabi


13 Various Scholarships OPENED

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍  13 വിവിധയിനം സ്കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷ സമര്‍പ്പിക്കാം

1.Pre Matric Scholarships Scheme for Minorities
2.Post Matric Scholarships Scheme for Minorities
3 Merit Cum Means Scholarship For For Professional and Technical Courses CS
4 Prime Minister's Scholarship Scheme For Central Armed Police Forces And Assam Rifles
5 Pre-matric Scholarship for Persons with Disabilities
6 Post-matric Scholarship for Persons with Disabilities
7 Scholarships for Top Class Education for students with disabilities.
8 Post Matric Scholarships Scheme for SC Student
9 Pre Matric Scholarship to the children of those engaged in occupations involving cleaning and prone to health hazards.
10 Pre Matric Scholarship for SC students.
11 Post-matric scholarship for OBC students
12 Post Matric Scheme For Award Of Scholarships Under Beedi And Cine Workers Welfare Fund
13 Post Matric Scheme For Award Of Scholarships Under IOSM And LSDM Workers Welfare Fund
14 Pre Matric Scheme For Award Of Scholarships Under Beedi And Cine Workers Welfare Fund
15 Pre Matric Scheme For Award Of Scholarships Under IOSM And LSDM Workers Welfare Fund

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക..
 10 വരെ Pre Matric ഉം +1 മുതല്‍ Post Matric ഉം ആണ്.

http://www.scholarships.gov.in

 Complaint email - postmatricscholarship@gmail.com

ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്

+1  ല്‍ ഈ  വര്‍ഷം പ്രവേശനം നേടിയ മുസ്ളീം,ക്രിസ്ത്യന്‍,സിഖ്  തുടങ്ങി ന്യൂനപക്ഷ വിഭാഗത്തിലെ  പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിന് അക്ഷയ കേന്ദ്രത്തിലെത്തുക.

55ശതമാനത്തില്‍ കുറയാതെ മാര്‍ക്കുണ്ടാവണം, വാര്‍ഷിക വരുമാന 1 ലക്ഷത്തില് കുറവായിരിക്കണം വരുമാന സര്ട്ടിഫിക്കറ്റ് വേണം,
http://maef.nic.in/Instructions.aspx

 

Food & Safety Registration through CSC

ഫുഡ് & സേഫ്റ്റി  അപേക്ഷ സമര്‍പ്പിച്ചു കഴിയുമ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള സംവിധാനം CSC മുഖേന ലഭ്യമാക്കിയിരിക്കുന്നു.


എങ്ങനെയാണ് അതു സാധിക്കുക.?

വളരെ ലളിതം.
ഫുഡ് & സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുടെ പേയ്മെന്‍റ് CSC Wallet മുഖേന നടത്തുക.

അപേക്ഷ അയക്കുന്നത് പഴയ രീതിയില്‍ തന്നെ (Online Training വേണ്ടവര്‍ SMS to 9497524175 )

പേയ്മെന്‍റ് CSC Wallet മുഖേന നടത്തുക. OMT Idയും പാസ്സ് വേര്‍ഡും നല്‍കിയാല്‍ CSC Wallet ല്‍ നിന്നും പേയ്മെന്‍റ് നടക്കും.

അപ്പോള്‍ തന്നെ രജിസ്ട്രേഷന്‍ നമ്പര്‍ പ്രിന്‍റ് എടുത്തു നല്‍കുക.

ഈ അവസരം അക്ഷയ സംരംഭകര്‍ പ്രയോജനപ്പെടുത്തുക.

thanks to CSC......

Do maximum servies @ CSC day

.

അക്ഷയ LD Clerk പരീക്ഷ സഹായകേന്ദ്രം

PSC LD Clerk പരീക്ഷ സഹായം കേന്ദ്രമായി 
അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ്.

പിഎസ് സി രജിസ്ട്രേഷന്‍
അപേക്ഷ അയക്കുക
ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം
ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ Click Here
അക്ഷയയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് LD Clerk Akshaya Whatsapp Group അംഗത്വം.

 ഉടന്‍ തന്നെ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തുക

TALENT
LDC Questionpaper 2014





UDDAN -APPLY NOW

Last date 13th JuLY
APPLY. 

http://cbseacademic.in/





ജനനവും മരണവും അക്ഷയയിലൂടെ രജിസ്റ്റര്‍ ചെയ്യാം

Click Here

വീട്ടില്‍ വച്ചുള്ള ജനനവും മരണവും മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.
21ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം.
21 ദിവസം കഴിഞ്ഞാല്‍ അതാത് ജനന മരണ രജിസ്ട്രാര്‍  ഓഫീസുകളിലെത്തുക.

രജിസ്റ്റര്‍ ചെയ്ത് പ്രിന്‍റ് എടുത്ത് അതാത് ജനന മരണ രജിസ്ട്രാര്‍  ഓഫീസുകളിലെത്തിക്കുക. (പഞ്ചായത്ത്,മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍)