CSC സര്‍വ്വീസുകളില്‍ TDS പിടിക്കാറുണ്ട്. ആയതിന്‍റെ TDS സര്‍ട്ടിഫിക്കറ്റുകള്‍ (Form 16A) ഓണ്‍ലൈനില്‍ ലഭ്യമാണ്. TDS സര്ട്ടിഫിക്കറ്റുകള്‍ ഡൌണ്‍ലോഡു ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
പാന്‍ കാര്ഡ് നമ്പര്‍ നല്‍കുക, Quarter, Year എന്നിവ Select ചെയ്യുക. FORM16A ഡൌണ്‍ലോഡ് ചെയ്യുക.
വാര്‍ഷിക റിട്ടേണ്‍ഫയല്‍ ചെയ്താല്‍ TDS പിടിച്ചത് തിരികെ ലഭിക്കും.