Showing posts with label IRDA. Show all posts
Showing posts with label IRDA. Show all posts

450 സംരംഭകര്‍ക്ക് IRDA ലൈസന്‍സ്

450 സംരംങകര്‍ക്ക് IRDA ലൈസന്‍സ് NEW INDIA ASSURANCE COMPANY മുഖേന ലൈസന്‍സ് ലഭിച്ചിരിക്കുന്നു.

ന്യൂ ഇന്ത്യായുടെ വാഹന ഇന്‍ഷ്വറന്‍സ്, വീട് , കടകള്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസികള്‍ എന്നിവയെല്ലാം ഇനി അക്ഷയയിലൂടെ നല്‍കാന്‍ കഴിയും . പൊതുജനങ്ങളുമായി കൂടുതല്‍ ബന്ധമുള്ള സ്ഥാപനം എന്ന നിലയില്‍ സംരംഭകര്‍ക്ക് ഇതു വലിയ നേട്ടമുണ്ടാക്കും.

ഓണ്‍ലൈനായി ഇവയെല്ലാം ചെയ്യാം എന്നതാണ് ഇതിന്‍റെ പ്രധാന നേട്ടം.


മാത്രമല്ല എല്ലാ ഇന്‍ഷ്വറന്‍സുകളും ഇനി ഇ സേവാ കേന്ദ്രങ്ങളിലൂടെ വില്‍ക്കുന്നതിന് IRDA തീരുമാനിച്ചിരിക്കുകയാണ്. ഈ അവസരം CSC കള്‍ക്കു തന്നെ ലഭിക്കും