നിങ്ങളുടെ അക്ഷയ ഇ കേന്ദ്രം ഒരു കോമണ്‍ സര്‍വ്വീസ് സെന്‍റര്‍- CSC ആണോ?
ആണെങ്കില്‍ 3 കംപ്യൂട്ടറുകള്‍ CSC യുമായി ലിങ്ക് ചെയ്തിട്ടുണ്ടോ?
ഈ ലീങ്കുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയുന്നത് എങ്ങനെ?
നിങ്ങളുടെ CSC ഐഡിയും പാസ്സ് വേര്‍ഡും ഉപയോഗിച്ച് www.csclive.in ല്‍ പ്രേവശിക്കുക
Registration Status നോക്കുക
നിങ്ങളുടെ CSC രജിസ്ട്രേഷന്‍ ശരിയായിട്ടില്ല എങ്കില്‍ ഉടന്‍ തന്നെ അതു ശരിയാക്കുക
നിങ്ങളുടെ PC ഫോര്‍മാറ്റ് ചെയ്യുകയോ, വൈറസ് കേറുകയോ ചെയ്താല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം
അതിനായി helpdesk@csclive.in എന്ന മെയിലിലേക്ക് നിങ്ങളുടെ സിസ്റ്റം ഫോര്‍മാറ്റായി പോയി വീണ്ടും രജിസ്റ്റര്‍ ചെയ്യണം എന്നു കാണിച്ച് നിങ്ങളുടെ മാറ്റേണ്ട് ുദദുത യും പുതിയ MAC ID യും സഹിതം മെയില് ചെയ്യുക 24 മണിക്കൂറിനകം മറുപടി മെയില്‍ ലഭിക്കും.