എമിഗ്രേഷന് ക്ലിയറന്സ് എടുത്തു കൊടുക്കുന്നതിനെപ്പറ്റി അക്ഷയ സംരംഭകര്ക്ക് ഭൂരിപക്ഷത്തിനും അറിവില്ലാത്ത കാര്യമാണ് എന്നാല് പല ജില്ലകളിലും സര്ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, എമിഗ്രേഷന് ക്ലിയറന്സ് എന്നിവ ചെയ്യുന്ന സംരംഭകരുണ്ട്.
നോണ് സ്കില്ഡ്, സെമിസ്കില്ഡ് ജോലിക്കാര്ക്കാണ് എമിഗ്രേഷന് ക്ലിയറന്സ് വേണ്ടി വരിക.
ഓണ് ലൈന് എമിഗ്രേഷന് ക്ലിയന്സ് ചെയ്തു കൊടുക്കുന്ന ഒരു സംരംഭകനാണ് മലപ്പുറം വളയംകുളത്തെ സഹറാബ് .(9446009974) ഇദ്ദേഹവുമായി ബന്ധപ്പെട്ട് ഈ സേവനം നിങ്ങള്ക്കും ലഭ്യമാക്കാം.

No comments:
Post a Comment
Note: Only a member of this blog may post a comment.