അക്ഷയ കേന്ദ്രങ്ങള്‍ അംഗീക്യത പാസ്സ് പോര്‍ട്ട് സേവന കേന്ദ്രമായി പ്രവര്‍ത്തിക്കാം.
CSC ഐഡിയും പാസ്സ് വേര്‍ഡും ഉള്ള അക്ഷയ കേന്ദ്രങ്ങള്‍ക്ക്APNA CSC യിലൂടെ പാസ്സ് പോര്‍ട്ട് ചെയ്യാം.
ഇനി ഓരോരുത്തര്‍ക്കുമായി യൂസര്‍നെയിമും പാസ്സ് വേര്‍ഡും ഉണ്ടാക്കണ്ട, APNA CSC യൂലുടെ ലോഗിന്‍ ചെയ്ത് Passport ചെയ്യുമ്പോള്‍ നിങ്ങളുടെ CSC ഐഡി തന്നെ Passport india .gov.in ല്‍ കാണിക്കും. . PASSPORT Office സെലക്ട് ചെയ്ത് GO കൊടുത്താല്‍ നേരിട്ട് Passport india .gov.in യുടെ Application പേജിലേക്ക് പ്രവേശിക്കാം.
ഈ സൗകര്യം ഉപയോഗിക്കുക അക്ഷയ CSC ല്‍ ഒന്നാമത് എത്തിക്കാം.
Promotion Tips
1.PASSPORT SERVICE CENTRE എന്ന ബോര്‍ഡു വക്കുക
2.അക്ഷയ കേന്ദ്രം അംഗീക്യത് പാസ്സ് പോര്‍ട്ട് സേവന കേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങി എന്നു കാണിക്കുന്ന നോട്ടീസ് ഇറക്കുക .
3.വേണമെങ്കില്‍ ഒരു ഉത്ഘാടനവും നടത്താം
4.പത്രത്തില്‍ വാര്‍ത്ത നല്‍കുക.
5. കേബിള്‍ ടിവിയില്‍ പരസ്യം നല്‍കാം.
(Please email your tips- akshaya276@gmail.com)
No comments:
Post a Comment
Note: Only a member of this blog may post a comment.