ഫയര്‍ഫോക്സ് അപ്ഡേഷന്‍ നടത്തിയപ്പോള്‍ ഇ ജില്ല സര്‍ട്ടിഫിക്കറ്റുകളില്‍ ഡിജിറ്റല്‍ ഒപ്പുകള്‍ കാണാന്‍ കഴിയുന്നില്ല.
അഡോബ് റീഡറിലല്ല സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കുന്നത്.
അഡോബ് റീഡറില്‍ ഡിജിറ്റല്‍ ഒപ്പോടുകൂടി സര്‍ട്ടിഫിക്കറ്റുകള്‍ കാണുന്നതിനും പ്രിന്‍റ് എടുക്കുന്നതിനും താഴെ പറയുന്ന രീതിയില്‍ ചെയ്യുക
2. അതില്‍ Applications ല്‍ Content Type ല്‍ Portable Document (PDF) നു നേരെ Preview Firefox എന്നതിലുള്ള ഡ്രോപ്ഡൗണ്‍ ബോക്സില്‍ നിന്നും Use Adobe reader സെലക്ട് ചെയ്യുക (മുകളിലുള്ള ചിത്രം കാണുക)
3. ഇനി Ok .
ഇനുമുതല്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് അഡോബ് റീഡറില്‍ കാണാം. മാത്രമല്ല ഈ സര്‍ട്ടഫിക്കറ്റുകളെല്ലാം തന്നെ Downloads ല്‍ സേവാകുകയും ചെയ്യുന്നുണ്ട്.