AKSHAYA M I S

അക്ഷയ MISല്‍  പ്രവേശിക്കുന്നതിനായുള്ള വെബ് സൈറ്റ്  http://180.87.42.118/MonitoringSystem/


User name ഉം Password ഉം ഉപയോഗിച്ച് LOGIN ചെയ്യുക (user name,password മെയില്‍ കിട്ടിയില്ല എങ്കില്‍ 0479 - 2449440 ല്‍  വിളിക്കുക)


അക്ഷയ MISല്‍ താഴെ കാണുന്ന 4 മെനുകളാണ് ഉള്ളത്
Profile
Transactions
Reports
Settings


Profile-ല്‍ View profile, Edit profile എന്നീ രണ്ടു സബ്മെനുകള്‍ ഉണ്ട്

Transactions - ക്ലിക്ക് ചെയ്ത് സര്‍വ്വീസുകളുടെ നേരെ സര്‍വ്വീസുകളുടെ എണ്ണവും
ലഭിച്ച തുക നല്‍കുന്നതിനായി അതാതിനു നേരെകോളം നല്‍കിയിട്ടുള്ള കോളത്തില്‍ തുകയും നല്‍കുക. തുടര്‍ന്ന് സേവ് ചെയ്യുക

Reports-റിപ്പോര്‍ട്ടുകള്‍ കാണാം

Settings-Change password ഉപയോഗിച്ച് പാസ്സ് വേര്‍ഡ് മാറ്റുക

ഈ സൈറ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍  0479 - 2449440