Staff Selection LD clerk-DEO- Online application

കേന്ദ്ര സര്‍ക്കാരിലേക്ക് LD Clerk, Data entry operator തസ്തികകളിലേക്ക്  Staff Selection Commission അപേക്ഷക്ഷണിച്ചിരിക്കുന്നു.

രണ്ട് പാര്‍ട്ടായിട്ടാണ് അപേക്ഷിക്കേണ്ടത്.
ഫോട്ടോയും ഒപ്പും രണ്ടാം പാര്‍ട്ടില്‍ അപ് ലോഡു ചെയ്യണം
ഫോട്ടോയുടെ സൈസ്സ് 100 x 120 pixel ഉം ഒപ്പ് 140 x 60 pixel ഉം ആണ് വേണ്ടത്.
SSCONLINE.NIC.IN എന്ന സൈറ്റിലൂടെ അപേക്ഷിക്കാം


http://ssconline.nic.in/mainmenu2.php



അവസാന തീയതി 19/8/2014








No comments:

Post a Comment

Note: Only a member of this blog may post a comment.