OTHER COMPANY INSURANCE

പ്രിയ സംരംബകരെ
ഞാൻ ചട്ടിപ്പരമ്പ്‌ അക്ഷയ സംരംബകൾ  മുനീർ
4 വർഷമായി വാഹന ഇൻഷൂറൻസ് ചെയ്യുന്നു
വാഹന  ഇൻഷൂറൻസ്  ടാക്സി /ഗുഡ്സ്  വാഹനങ്ങളുടെ തേരട് പാർടി പ്രീമിയതി നു 15  ശതമാനം കമ്മീഷൻ നല്കുന്നതാണ്.നമ്മൾ അത് പോലെ ഇൻഷൂറൻസ്  ചെയ്യുമ്പോൾ മറ്റു കമ്പനികളിൽ  കുറഞ്ഞ പ്രീമിയം പറഞ്ഞു എന്ന് പറഞ്ഞു നമ്മുടെ ബിസ്സിനസ് നഷ്ടപ്പെടാറില്ലേ.ആ സമയത്ത് മറ്റു കമ്പനികളുടെ ഇൻഷൂറൻസ്   ആവശ്യമുള്ളവർ ബന്ടപ്പെടുക. കമ്മീഷൻ 10 മുതൽ 20 വരെ ലഭിക്കുന്നതാണ്

More Details Contact Me Muneer 9037008021

No comments:

Post a Comment

Note: Only a member of this blog may post a comment.