അറിയിപ്പ്
നിങ്ങളുടെ ആധാര്‍ നമ്പര്‍ എല്‍ പി ജി സബ്സിഡിക്കായി ലിങ്കു ചെയ്യുന്നതിനുള്ള സൌകര്യം അക്ഷയ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.നിങ്ങളുടെ ആധാര്‍ നമ്പരും എല്‍ പി ജി നമ്പര്‍, ബാങ്ക് അക്കൈൌണ്ട് നമ്പര്‍ എന്നിവയുമായി ഇന്നു തന്നെ അക്ഷയ കേന്ദ്രത്തിലെത്തുക.
ഏങ്ങനെയാണ് ലിങ്കു ചെയ്യുക
വരുന്ന കസ്റ്റമറോട് ആധാര്‍, LPG ബുക്ക്, ബാങ്ക് അക്കൌണ്ട് ബുക്ക് എന്നിവ ചോദിക്കുക.
ഇതു മൂന്നും ഉണ്ട് എങ്കില്‍
1. ഗ്യാസ് ഏജന്‍സിയില്‍ നല്‍കാനായി ഫാറം 2 പൂരിപ്പിച്ചു നല്‍കുക (ഫാറം 2 ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക) ആധാര്‍ സ്കാന്‍ ചെയ്തോ ഫാറം പൂരിപ്പിച്ചു ആധാറു വച്ച് കോപ്പി എടുത്തോ ഇതു നല്‍കാം. സ്കാന്‍ ചെയതു പേജ് മേക്കറിലെ ഫയലില്‍ ചേര്‍ത്തു റ്റൈപ്പ് ചെയ്തും കൊടുക്കാം.
2. ബാങ്ക് അക്കൌണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിന് ബാങ്കില്‍ നല്‍കുന്നതിന് ഫാറം 1 പൂരിപ്പിച്ചു നല്‍കുക (ഫാറം 1 -ബാങ്ക് ലിങ്കിംഗ് ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക)
3. ഇനി ആധാറും LPG യുമായി ലിങ്കു ചെയ്തു കൊടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. ഫാറം 2 പൂരിപ്പിച്ചു ഗ്യാസ് ഏജന്‍സിയില്‍ നല്കുന്നു എങ്കില്‍ ഇതു ചെയ്യണം എന്നില്ല. ഇതു ചെയ്യുന്നു എങ്കില്‍ ഫോറം 2 ഗ്യാസ് ഏജന്‍സിയില്‍ നല്‍കുകയും വേണ്ട.
ഇനി വരുന്ന ആളിന് ആധാര്‍ ഇല്ല എങ്കില്‍ താഴെ പറയും പോലെ ചെയ്യുക
1.ആധാര്‍ ഇല്ലാത്തതിനാല്‍ സബ്സിഡി കിട്ടുന്നതിനായി ഫാറം 3 പൂരിപ്പിച്ച് ബാങ്കില്‍ കൊടുക്കുക (ഫാറം 3 നായി ഇവിടെ ക്ലിക്ക് ചെയ്യുക)
2ഫാറം 4 പൂരിപ്പിച്ച് ഗ്യാസ് ഏജന്‍സിയില്‍ നല്‍കുക (ഫാറം 4 നായി ഇവിടെ ക്ലിക്ക് ചെയ്യുക)
ബാങ്കിലും ഏജന്‍സിയിലും നിങ്ങളുടെ ആധാര്‍ ലിങ്കായോ, എത്ര സബ്സിഡി കിട്ടി എന്നൊക്കെ അറിയുന്നത് എങ്ങനെ
ഭാരത് ഗ്യാസ് ഉള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്‍ഡേന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
എച്ച് പി ഇവിടെ
അല്ലെങ്കില്‍
1mylpg.inഎന്ന സൈറ്റില്‍ പോവുക (ക്ലിക്ക് ചെയ്യുക)
2. അവിടെ വലതു ഭാഗത്ത് താഴെയായി നിങ്ങളുടെ LPG യുടെ ലോഗോയില്‍ ക്ലിക്ക് ചെയ്യുക.
3. Check whether your Aadhaar is successfully linked to your LPG consumer Number and Bank account online. എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
Note: Only a member of this blog may post a comment.