പുതിയ കളര്‍ പ്ലാസ്റ്റിക്ക് തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷിക്കുക
- Your existing voter ID Card number/താങ്കളുടെ നിലവിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍.
- Your Aadhaar Card number/താങ്കളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍
- Your recent passport size colour photo for
uploading, if you require change of photo in the ID Card. The photograph
should have white or light coloured background. If you cannot upload
the photo at the time of registration, you can handover the same to
Booth Level Officer (BLO) at the time of house visit for verification.
തിരിച്ചറിയല്‍ കാര്‍ഡിലെ പഴയ ഫോട്ടോ മാറ്റണമെന്നുണ്ടെങ്കില്‍ അടുത്ത
കാലത്തെടുത്ത പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ അപ്-ലോഡ് ചെയ്യാവുന്നതാണ്.
വെളുത്തതോ, ലൈറ്റ് നിറത്തിലോ ഉള്ള പശ്ചാത്തലമുള്ള ഫോട്ടോ ആയിരിക്കണം.
ഇപ്പോള്‍ താങ്കളുടെ കൈവശം ഫോട്ടോ ഇല്ലെങ്കില്‍ ആയത് ബൂത്ത് തല ആഫീസര്‍
താങ്കളുടെ വീട്ടില്‍ അപേക്ഷയുടെ പരിശോധനയ്ക്കെത്തുന്ന സമയത്ത് നല്‍കിയാലും
മതി.
- Mobile number (OTP will be sent to the mobile number during the process of registration)
ഒറ്റത്തവണ പാസ് വേര്‍ഡ് (OTP) ലഭിക്കുവാന്‍ മൊബൈല്‍ഫോണ്‍ നമ്പര്‍ കരുതുക.
- If you require any other corrections in the
existing voter ID Card like Name, Date of Birth, Address, etc you should
keep ready the relevant details.
താങ്കള്‍ക്ക് നിലവിലെ വോട്ടര്‍കാര്‍ഡില്‍ മറ്റെന്തെങ്കിലും വിവരങ്ങള്‍
തിരുത്തണമെങ്കില്‍ (പേര്,ജനനതീയതി,മേല്‍വിലാസം,മുതലായവ) അതിന് ആവശ്യമായ
രേഖകള്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കൈവശം വെയ്ക്കുന്നത്, വിവരങ്ങള്‍
ശരിയായി പൂരിപ്പിക്കുന്നതിന് സഹായിക്കും.
No comments:
Post a Comment
Note: Only a member of this blog may post a comment.