ആലപ്പുഴയിലെ അക്ഷയ സംരംഭകരുടെ ശ്രദ്ധക്ക്

പ്രിയ സംരംഭകരേ

വെള്ളപ്പൊക്കം മൂലമുള്ള കെടുതി അനുഭവിക്കുന്ന ഒരു ജില്ലയാണ് ആലപ്പുഴ
വെള്ളപ്പൊക്കത്താലുള്ള ദുരന്തത്തില് നിന്ന് ജനങ്ങളെ രക്ഷിക്കാനായി താങ്കള്ക്ക് പുതിയ ഐഡിയ ഉണ്ടെങ്കില് അതു തയ്യാറാക്കുക.

ദാ ഈ ലിങ്കിലൂടെ 2017 ഏപ്രില് 10 നകം സമര്പ്പിക്കുക

ഇതു പോലെ  മലയിടിച്ചിലുള്ള ജില്ലകളിലെയും ഉരുള്പ്പൊട്ടലുള്ളിടെത്തെയും എല്ലാ പ്രക്യതി ദുരന്തങ്ങളെയും ദുരന്തമല്ലാതാക്കി മാറ്റാനുള്ള പുതിയ ആശയങ്ങള് സമര്പ്പിക്കാം....
All India Innovation Mission നാണ് ഇതു സംഘടിപ്പിച്ചിരിക്കുന്നത്


Innovation Challeng

No comments:

Post a Comment

Note: Only a member of this blog may post a comment.