വെബ് സൈറ്റിലേക്കു പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
സൈറ്റില്‍ മുകളില്‍ കാണുന്ന വിവരങ്ങള്‍ എന്ട്രി നടത്തുക
------------------------------------------------------------------------------------------------------------
മോദി സര്‍ക്കാര്‍ വിധവകള്‍ക്ക് 10000 രൂപ നല്കുന്നു എന്നു ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് അപേക്ഷ നല്കുന്ന തിന് അക്ഷയ കേന്ദ്രങ്ങള്‍ വേദിയായിരിക്കുന്നു.
ജനങ്ങള്‍ക്ക് നേരായി വിവരം നല്കേണ്ട കേന്ദ്രങ്ങള്‍ ഇത്തരം കാര്യങ്ങള്ക്ക് വേദിയാക്കരുത്.
ഇത്തരം അപേക്ഷകള്‍ നിരസിക്കപ്പെടും.
District Collectorate- 0468 222 2505
CMDRF (A Section): 0471-2518513
CMDRF (B Section): 0471-2518487
CMDRF (B Section): 0471-2518487
No comments:
Post a Comment
Note: Only a member of this blog may post a comment.