ഭൂരിപക്ഷം അക്ഷയ സംരംഭകരും ശ്രദ്ധിക്കാത്ത ഒരു മേഖലയാണ് മൊബൈല്‍-ഡിറ്റിഎച്ച് കണക്ഷനും റീചാര്ജിംഗും.
അതിന്‍റെ പ്രയാസം ആധാറും മൊബൈലുമായി ലിങ്കു ചെയ്യുന്ന സാഹചര്യം വന്നപ്പോഴാണ് അക്ഷയ സംരംഭകര്ക്കു തോന്നിയത്.
സത്യത്തില് ഈ ഐഡിയയും വൊഡാഫോണും ഏജന്‍സികൊടുക്കും. നേരത്തെ എന്തേ നിങ്ങളെടുക്കാഞ്ഞത്.
ചുറ്റുമുള്ള അവസരങ്ങളെ കാണാതെ ആരേലും വിളിച്ചു തരും അന്നേരം ചെയ്യാം എന്നു ചിന്ത മാറ്റുക.
അക്ഷയ എന്നത് തന്‍റെ ബിസ്സിനസ്സാണ് എന്നു ചിന്തിക്കുക.
അക്ഷയ കേന്ദ്രം ബിസ്സിനസ്സ് കേന്ദ്രമാക്കുന്നതിനുള്ള ടിപ്സുകള് ലഭിക്കുന്നതിനായി https://akshayabusinesstips.blogspot.in സന്ദര്‍ശിക്കൂ

No comments:
Post a Comment
Note: Only a member of this blog may post a comment.