പോലീസ് വെരിഫിക്കേഷൻ ഓൺലൈൻ
*പോലീസ് വെരിഫിക്കേഷൻ സ്ഥിതി അറിയാൻ ഓൺലൈൻ സംവിധാനം.*
പാസ്പോർട്ട് ലഭിക്കാനായി സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ നടക്കുന്ന പോലീസ് വെരിഫിക്കേഷന്റെ സ്ഥിതിഅറിയാൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. https://evip.keralapolice.gov.in എന്ന പോർട്ടലിൽ പാസ്പോർട്ട് അപേക്ഷയുടെ 15 അക്കങ്ങളുള്ള ഫയൽ നമ്പർ നൽകിയാൽ വെരിഫിക്കേഷൻ നടപടിയുടെ സ്ഥിതി അറിയാൻ സാധിക്കും. കൂടാതെ അന്വേഷണത്തിൽ കാലതാമസം നേരിട്ടാലോ പരാതി ഉണ്ടെങ്കിലോ ആ വിവരവും ഈ പോർട്ടലിലൂടെ അറിയിക്കാവുന്നതാണ്. ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർ പരാതികൾ പരിശോധിക്കുന്നതാണ്.
വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് ഗ്രാന്‍റ്
1-മുതല് 12 വരെ പഠിക്കുന്നവര്‍ക്കു അപേക്ഷിക്കാം.
പ്രതിമാസം 1000രൂപ വീതം.
Copies of the following documents duly attested by
the respective ZSWO must accompany the application:-
(a) Service Document/Discharge Book of ESM (Page that contains ESM/Personal Particulars,Service Particulars and Family Particulars )
(b) ESM or Widow I-Card issued by respective ZSB.
(c) Mark-sheet / School Progress Card of child/children.
(d) Part –II Order mentioning names of the child(ren) for which grant is sought or the reshould be a proper entry to this effect in the Discharge Book/Documents.
(e) A certificate from applicant saying that he/she has not taken any money/grant from the state or present employer in the form of education allowance or scholarship.
(f) Details of Bank A/c No (in PNB/SBI only) and IFS Code.
(g) Aadhar Card copy.
എസ്.എസ്.എൽ.സി പരീക്ഷാഫലം 6/5/2019
എസ്.എസ്.എൽ.സി പരീക്ഷാഫലം തിങ്കളാഴ്ച
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് ആറിന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും.
ഫലപ്രഖ്യാപനത്തിനുശേഷം പി.ആർ.ഡി ലൈവ് എന്ന മൊബൈൽ ആപ്പിലും
http://keralapareekshabhavan.in,
https://sslcexam.kerala.gov.in,
www.results.kite.kerala.gov.in,
www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും.
എസ്.എസ്.എൽ.സി(എച്ച്.ഐ), റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട് http://thslcexam.kerala.gov.in ലും ലഭ്യമാകും.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽനിന്നും പി.ആർ.ഡി ലൈവ് ആപ് ഡൗൺലോഡ് ചെയ്യാം.
AKshaya Vlog- A youtube channel
Akshaya Vlog- A youtube channel for akshaya news,jobs etc
ജോലി സംബന്ധമായി വാര്‍ത്തകള്‍ അറിയിക്കുന്നതിനായി ആരംഭിച്ചിരിക്കുന്ന ഈ യുറ്റ്യൂബ് ചാനല്‍ കാണുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക.
https://youtu.be/xDa1C4sMTCM
ചാനല്‍ സബ്സ്ക്രൈബ് ചെയ്യുന്നതിന് വരിസംഖ്യ ഇല്ല. യാതൊരു ചിലവും ഇല്ല. അക്ഷയ സംബന്ധിച്ച കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടുന്നതിന് ഇതു സഹായകരവുമാവും. യുറ്റ്യൂബ് സേര്‍ച്ചില്‍ കാണണമെങ്കില്‍ കുറഞ്ഞത് ആയിരത്തിനു മുകളില്‍ വരിക്കാരുണ്ടാവണം. നിങ്ങളുടെ വെറുമൊരു ക്ലിക്ക് കൊണ്ട് ഈ ചാനലിന് മുന്നേറ്റമുണ്ടാകട്ടെ.
ജോലി സംബന്ധമായി വാര്‍ത്തകള്‍ അറിയിക്കുന്നതിനായി ആരംഭിച്ചിരിക്കുന്ന ഈ യുറ്റ്യൂബ് ചാനല്‍ കാണുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക.
https://youtu.be/xDa1C4sMTCM
ചാനല്‍ സബ്സ്ക്രൈബ് ചെയ്യുന്നതിന് വരിസംഖ്യ ഇല്ല. യാതൊരു ചിലവും ഇല്ല. അക്ഷയ സംബന്ധിച്ച കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടുന്നതിന് ഇതു സഹായകരവുമാവും. യുറ്റ്യൂബ് സേര്‍ച്ചില്‍ കാണണമെങ്കില്‍ കുറഞ്ഞത് ആയിരത്തിനു മുകളില്‍ വരിക്കാരുണ്ടാവണം. നിങ്ങളുടെ വെറുമൊരു ക്ലിക്ക് കൊണ്ട് ഈ ചാനലിന് മുന്നേറ്റമുണ്ടാകട്ടെ.
Subscribe to:
Posts (Atom)


