തുടക്കത്തില്‍ 15000 രുപ വരെ ക്രെഡിറ്റ് ഉണ്ടായിരുന്ന E-district ക്രെഡിറ്റ് തുക 8000 ആയി കുറച്ചിരിക്കുന്നു. ഇനി മുതല്‍ പെട്ടെന്നു തുക ട്രാന്‍ഫര്‍ ചെയ്തില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ആകും തുടര്‍ന്ന് പണം അടച്ച് ബ്ലോക്ക് മാറാന്‍ രണ്ടു ദിവസം എടുക്കും.
ആയതിനാല്‍ ജാഗ്രത!!
ഫണ്ട് ട്രാന്‍ഫര്‍ ചെയ്യുന്നത് എങ്ങനെ?
ഇ ഡിസ്ട്രിക് സൈറ്റ് തുറക്കുമ്പോള്‍ നിങ്ങളുടെ എസ് ബിറ്റി അക്കൗണ്ടു നമ്പരും ബ്രാഞ്ചിന്‍റെ പേരും കാണിക്കുന്നത് ശ്രദ്ധിച്ചുകാണുമല്ലൊ.
ഈ അക്കൗണ്ട് ഇ ട്രാന്‍ഫര്‍ സൗകര്യം ഉള്ളതായിരിക്കണം
.( Click here to see Video of State Bank Internet Transfer)
നിങ്ങളുടെ അക്കൗണ്ട് ഇ ട്രാന്‍ഫര്‍ സൗകര്യമുള്ളതാക്കി മാറ്റാന്‍ ബാങ്ക് മാനേജരെ നേരിട്ടു സമീപിക്കുക
ഇ ട്രാന്‍ഫര്‍ സൗകര്യം ലഭിച്ചുകഴിഞ്ഞാല്‍ Third Part Account ആയി FRIENDs A/c No.67116833286
ചേരക്കണം (Mobile ല്‍ ലഭിക്കുന്ന Approval password ഉപയോഗിച്ച് Third party Approve ചെയ്യാന്‍ മറക്കരുത് )
ഇനി FREES ല്‍ ലോഗിന്‍ ചെയ്യുക
Shift ഓപ്പണാണെങ്കില്‍ Close ചെയ്യണം. ഓപ്പണല്ല എങ്കില്‍ ഓപ്പണ്‍ ചെയ്യണം.
ഇനി Bank മെനുവില്‍ 3 സബ് മെനു കാണാം
Advance Payment,
Chellan generation for E district services,
Online remittance details,
ഇതില്‍ നിന്നും Chellan generation for E district services സെലക്ട് ചെയ്യുക
ഇവിടെ നിന്നും കിട്ടുന്ന രസീത് പ്രിന്‍റു ചെയ്യുക. അതില്‍ കാണുന്ന IT എന്നു തുടങ്ങുന്ന Unique Transaction ID നോട്ടു ചെയ്യുക.

തുടര്‍ന്ന് Remitting bank , Dsitrict, നിങ്ങളുടെ ബ്രാഞ്ച് എന്നിവ സെലക്ട് ചെയ്യുക
അന്നുവരെ അടക്കേണ്ട തുക കാണിക്കും
(തീയിതിയില്‍ മാറ്റം വരുത്തിയിലാല്‍ Go ബട്ടണില്‍ ക്ലിക്ക് ചെയ്യുക)
Generate Cash Challan(single) ബട്ടണില്‍ ക്ലിക്ക് ചെയ്യുക
PDF ആയി ചെല്ലാന്‍ ലഭിക്കും.
ഇതില്‍ കാണുന്ന ചെല്ലാന്‍ നമ്പര്‍ നോട്ടു ചെയ്യുക (ചെല്ലാന്‍ പ്രീന്‍റു ചെയ്ത് സൂക്ഷിക്കുന്നതും നല്ലതാണ്)
ഇനി SBT online ല്‍ പ്രവേശിക്കുക
Friends ന്‍റെ 67116833286 അക്കൗണ്ടിലേക്ക് ഫ്രീസില്‍ എടുത്ത ചെല്ലാനില്‍ കാണുന്ന തുക മാത്രം ട്രാന്‍സ്ഫര്‍ ചെയ്യുക (Click here to Learn Third party transfer)
ഇവിടെ നിന്നും കിട്ടുന്ന രസീത് പ്രിന്‍റു ചെയ്യുക. അതില്‍ കാണുന്ന IT എന്നു തുടങ്ങുന്ന Unique Transaction ID നോട്ടു ചെയ്യുക.
വീണ്ടും FREES ല്‍ പ്രവേശിക്കുക
Bank മെനുവില്‍ മൂന്നാമത്തെ Online remittance details സെലക്ട് ചെയ്യുക
അവിടെ Challan Details to be remitted നു താഴെ ചെല്ലാന്‍ നമ്പരും തീയതിയും തുകയും കാണിക്കും
Select ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ചെല്ലാന്‍ തുക താഴെ Amount നു നേരെ കാണാം
ഇനി Unique Transaction ID ക്കു നേരെ ബാങ്കില്‍ നിന്നുള്ള രസീതിലെ IT എന്നു തുടങ്ങുന്ന Unique Transaction ID യും Transaction തീയതിയും ചേര്‍ക്കുക. (തിയതി കലണ്ടര്‍ ബട്ടണില്‍ നിന്നു സെല്കട് ചെയ്താല്‍ മതി)
ഇ ജില്ലയിലേക്ക് പണം ട്രാന്‍ഫര്‍ ചെയ്തു കഴിഞ്ഞു.