ഓണ്‍ ലൈന്‍ വോട്ടേഴ്സ് ലിസ്റ്റ് പരിശോധന നടത്താം


ഓണ്‍ലൈനായി വോട്ടര്‍ പട്ടികയിലെ വോട്ടര്‍ വിവരങ്ങള്‍ കാണാം.
ഇവിടെ ക്ളിക്ക് ചെയ്യുക

ഇലക്ഷന്‍ കമ്മീഷന്‍റെ സൈറ്റില്‍ (ceo.kerala.gov.in ) ഹോം പേജില്‍ Electoral Roll search ലൂടെ വോട്ടര്‍ വിവരങ്ങള്‍ കാണാം.

അക്ഷയ കേന്ദ്ര്തില്‍ ... തീയതി മുതല്‍ ... തീയതി വരെ  നിശിത ഫീസ് നല്‍കി വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനുള്ള സകര്യം ഉണ്ടായിരിക്കും 

എന്നൊരു ബോര്‍ഡ് ഇനി അക്ഷയ കേന്ദ്രത്തില്‍ തൂക്കിക്കൂടേ....