വിദേശ രാജ്യത്തേക്ക് തൊഴില്‍ തേടി പോകുന്നവരാണ് മലയാളികളില്‍ ഭൂരിപക്ഷവും
ഈ സാധ്യത അക്ഷയ സംരംഭകര്‍ക്ക് ഉപയോഗപ്പെടുത്താം.
ഇന്ന് ഗള്‍ഫിലെ സര്‍ക്കാരും കമ്പനികളും ഉദ്യോഗാര്‍ത്ഥികളെ നേരിട്ടും തെരെഞ്ഞടുക്കുന്നു. കേരളത്തിലിരുന്ന് വിദേശരാജ്യങ്ങളിലേക്ക് ജോലിക്കായി അപേക്ഷിക്കാം. ഓണ്‍ ലൈനായി അപേക്ഷ അയക്കുകയും ബയോഡാറ്റ പോസ്റ്റു ചെയ്യുകയും ചെയ്യാം. എല്ലാ ദിവസവും പുതിയ പുതിയ ഒഴിവുകള്‍ സൈറ്റുകളില്‍ വരാറുണ്ട്.
ഇവിടെ കുറെ സൈറ്റുകളുടെ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത് നോക്കുക.
ഓണ്‍ ലൈനായി അപേക്ഷകള്‍ അയക്കുക. പര്സ്യം നല്‍കുക.
എന്നും ഈ സൈറ്റുകളില്‍ നോക്കി വേക്കന്‍സി വിവരം അക്ഷയ നോട്ടീസ് ബോര്‍ഡില്‍ ഇടുക. തീര്‍ച്ചയായും നിങ്ങളുടെ അക്ഷയ സെന്റര്‍ ഒരു OVERSEAS JOB HUB ആയി മാറും. നിങ്ങള്‍ക്കറിയാവുന്ന വിവരം മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്നതിലൂടെ അക്ഷയ കേന്ദ്രങ്ങളിലെല്ലാം തന്നെ അന്വേഷണങ്ങള്‍ ഉണ്ടാകും. ലിങ്കുകള്‍ക്കായി ഈ സൈറ്റും സന്ദര്‍ശിക്കാം അക്ഷയജോബ്സ്
http://akshayajobs.blogspot.in/
jobs in Dubai -http://www.jobsindubai.com/

No comments:
Post a Comment
Note: Only a member of this blog may post a comment.