ശബരിമലയിലേക്കു സെക്യൂരിറ്റി ഗാര്ഡ്-ഓണ് ലൈന് അപേക്ഷ
- അപേക്ഷകര്‍ മിലിട്ടറി, പാരാമിലിട്ടറി, കേന്ദ്ര –
സംസ്ഥാനസേനകള്‍ എന്നിവയിലേതെങ്കിലും സര്‍വീസില്‍ കുറഞ്ഞത് 5 വര്‍ഷം ജോലി
ചെയ്തു വിരമിച്ചവരായിരിക്കണം.
- 60 വയസ്സ് കഴിയാത്ത ശാരീരിക ശേഷി ഉള്ള പുരുഷന്മാര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
- ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അടുത്ത കാലത്തെടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- സെര്‍ട്ടിഫികറ്റ് ഒന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല. അഭിമുഖ സമയം ഹാജരാക്കിയാല്‍ മതിയാകും.
- ശബരിമല മണ്ഡലം മകരവിളക്ക് കാലത്തേക്ക് മാത്രമാണ് നിയമനം. പ്രതിദിനം 400 രുപയും, ഭഷണം താമസം എന്നിവയും സൌജന്യമായിരിക്കും.
- അപേക്ഷ ലഭിചിരിക്കേണ്ട അവസാന തീയതി 25/10/2014-----------------
-
- ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
Note: Only a member of this blog may post a comment.